Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പഞ്ചായത്ത് യോഗത്തില്‍ സിപിഎം അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2016, 09:07 pm IST
in Alappuzha

മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരണത്തെ ചൊല്ലി പഞ്ചായത്ത് കമ്മറ്റിയോഗത്തില്‍ സിപിഎം അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജി.രാജുവും സ്റ്റാന്റിംഗ് കമ്മറ്റിയംഗവും മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായിരുന്ന എസ്.ശശിയും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്.

കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡന്റ് ശശിയുടെ ഭാര്യ സി.ചന്ദ്രലേഖയായിരുന്നു. ശശിയുമായുള്ള വാക്കേറ്റത്തിനിടയില്‍ ചന്ദ്രലേഖ ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന് ജി. രാജു ഉന്നയിച്ചു. തന്റെ കൈവശം തെളിവുണ്ടെന്നും രാജു പറഞ്ഞു. ഏറെ നാളായി പുകയുന്ന സിപിഎമ്മിലെ ഗ്രൂപ്പ് പോരാണ് ആരോപണമായി പൊട്ടിത്തെറിച്ചത്. ഇതിനെ തുടര്‍ന്ന് യോഗം ബഹളത്തില്‍ കലാശിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണ് രാജു ഉന്നയിക്കുന്നതും അടുത്ത ദിവസം മുതല്‍ ഇതിനെതിരെ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ താനും ഭാര്യയും സത്യാഗ്രഹം ഇരിക്കുമെന്നും ശശി പറഞ്ഞു.

ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റം രൂക്ഷമായി. പിന്നീട് ആരോപണം പിന്‍വലിക്കുന്നതായി രാജു പറഞ്ഞതിനെ തുടര്‍ന്ന് രംഗം ശാന്തമായത്. ഇരുവരും തമ്മില്‍ വാക്കേറ്റം ശക്തമായപ്പോഴും പഞ്ചായത്ത് പ്രസിഡന്റ് സി.കൃഷ്ണമ്മ, വൈസ് പ്രസിഡന്റും സിപിഎം ഏരിയാകമ്മറ്റിയംഗവുമായ സി.സുധാകരക്കുറുപ്പ് എന്നിവരടക്കമുള്ള സിപിഎം അംഗങ്ങള്‍ വിഷയത്തില്‍ ഇടപെട്ടില്ല.

സിപിഎം പഞ്ചായത്തംഗം തന്നെ മുന്‍ ഭരണസമിതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് ഗൗരവമാണെന്നും അടിയന്തരമായി ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്നും ബിജെപി പഞ്ചായത്തംഗങ്ങളായ രാജേഷ് ഉണ്ണിച്ചേത്ത്, മഞ്ജു അനില്‍, ശ്രീകല എന്നിവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി, ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

Varadyam

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

അര്‍ജ്ജുന്‍ സാരഥിയും അച്ഛന്‍ വിനീതും അമ്മ വീണയ്ക്കും ശ്രീകുമാരിക്കുമൊപ്പം
Varadyam

വഞ്ചിപ്പാട്ടിന്റെ കുഞ്ഞുതാരം

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Kerala

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

കവിത: ഗീതാധിപത്യം ജയിക്കണേ!

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

കവിത: ക്രിക്കറ്റ് കിരീടം

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.