കൊല്ലം: ജനുവരി 26ന് ആശ്രാമം മൈതാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങില്‍ മന്ത്രി ഷിബുബേബിജോണ്‍ ദേശീയപതാകയുയര്‍ത്തി സന്ദേശം നല്‍കും. പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍സിസി, സ്‌കൗട്ട്, ഗൈഡ്‌സ്, ജെആര്‍സി, ബാന്റ് ട്രൂപ്പ്, സ്റ്റുഡന്റ് പോലീസ് എന്നീ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരക്കും. ചടങ്ങില്‍ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കും.
















