കല്‍പ്പറ്റ: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് മലയാളി അറസ്റ്റില്‍. മാനന്തവാടി പിലാക്കാവ് പഞ്ചാരക്കൊല്ലി സ്വദേശി ദിനേശനാണ് അറസ്റ്റിലായത് . 13 വര്‍ഷം മുമ്പ് നാടുവിട്ട ഇയാള്‍ ഒരു സ്പിരിറ്റ് കേസിലെ പ്രതിയാണ്. മാനന്തവാടിയിലെ െ്രെഡവറായിരുന്നു.ഇയാള്‍ പിന്നീട് മതം മാറി റഷീദ് റിയാസ് ആയി . ദിനേശനെക്കുറിച്ച് അന്വേഷിക്കാന്‍ യു.പി. പോലീസ് വയനാട് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പത്താന്‍കോട്ട് റൈഡ് നടത്തി മാലി സ്വദേശികള്‍ക്കൊപ്പമാണ് ഇയാള്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: