Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉത്സവത്തിനൊപ്പം സേവനവും വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 07:24 pm IST
in Samskriti

നാട്ടില്‍ വരാന്‍ പോകുന്ന ഉത്സവത്തിന്റെ അറിയിപ്പുകിട്ടുമ്പോള്‍ മുതല്‍ നമ്മുടെ മനസ്സില്‍ കൊടികയറിക്കഴിയും. ആര്‍ഭാടപൂര്‍വം നടത്തുന്ന തിരുവുത്സവത്തിനെ കമനീയമാക്കുവാന്‍, പൂര്‍വാധികം ഭംഗിയായിത്തീരുവാന്‍ കൂട്ടായയത്‌നം തന്നെ വേണം.

കലാപരിപാടികളും എഴുന്നള്ളിപ്പുകളും വെടിക്കെട്ടും എന്നുവേണ്ട കുറച്ചുനാള്‍ നമ്മുടെ മനസ്സിനെ നിയന്ത്രിക്കുന്നത് മുഴുവന്‍ ആഘോഷം തന്നെയാവും. പഴയകാലം മുതല്‍ പ്രൗഢി കാണിക്കുവാന്‍ കരക്കാരെല്ലാവരും വാശി പൂരം നടത്തുന്നത് ഇന്ന് തുടരുകയാണ്. എല്ലാം വേണം.

ഇന്ന് എന്തിനും നല്ല മനസ്സുമായി ജനങ്ങള്‍ വന്നുചേരും. ആ സമയത്ത് അത് വേണ്ടവിധത്തില്‍ നിയന്ത്രിക്കുവാന്‍ നമുക്കാവണം. ക്ഷേത്രവുമായി ചുറ്റിപ്പറ്റിയുള്ള ജീവിതത്തെ ഒന്നു ശ്രദ്ധിക്കേണ്ടതുണ്ട്. ചികിത്സക്കു ബുദ്ധിമുട്ടായി മഹാരോഗത്തോട് മല്ലടിക്കുന്നവരെ സഹായിക്കുവാനുള്ള സന്മനസ്സ് നാം കാണിക്കണം. തന്നെയുമല്ല, വിവാഹത്തിന് സാമ്പത്തികമില്ലാതെ വിഷമിക്കുന്നവര്‍, അവരെ ഉദാരമായി സഹായിക്കുവാന്‍ മനസ്സുവക്കണം. ഇതെല്ലാം ക്ഷേത്ര സമിതിക്കു ചെയ്യാവുന്നതേയുള്ളൂ. ഉത്സവത്തിന്റെ പ്രധാന ദിവസം തന്നെ വിവാഹവേദി ഒരുക്കുവാന്‍ തയ്യാറായാല്‍ ഏറ്റവും ഉചിതം.

ഉത്സവത്തോടനുബന്ധിച്ചുള്ള ചെലവിനൊപ്പം വിവാഹം നടത്തണം. ഇന്ന് ഇതിനെല്ലാം പരിപൂര്‍ണമായി സഹകരിക്കുവാന്‍ നല്ല മനസ്സുള്ളവര്‍ കാണും. ആനയെയും വെടിക്കെട്ടും കുറച്ചാല്‍ ഇതിനുള്ള ഫണ്ട് കണ്ടെത്താം. ഉത്സവപകിട്ട് പാടെ തകര്‍ത്തൊന്നും ഇതുനടത്തേണ്ടതില്ല.

അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷേത്രഭരണസമിതി വളരണം. എന്നാല്‍ അത് നാടിന്റെ തന്നെ ശ്രേയസ്സു വര്‍ധിക്കും. എല്ലാവരും ചേര്‍ന്ന നല്ല മനസ്സുവച്ചാല്‍ ഇതൊക്കെ നിഷ്പ്രയാസം തന്നെ. ഓരോ വര്‍ഷവും നമ്മുടെ നാട്ടിലെ ഒരു കുട്ടിയുടെ വിവാഹമെങ്കിലും നടത്താനായാല്‍ അത് വലിയ ഭാഗ്യമാവും. ഒരു ജന്മം മുഴുവാന്‍ ആ കുടുംബം ഇതൊന്നും മറക്കില്ല. നാനാവഴിക്കും വന്നുചേരുന്ന സഹായഹസ്തങ്ങള്‍ കൊണ്ട് നിസ്സാരമായി നടത്തുവാന്‍ നമുക്കാവും. നല്ല നിയന്ത്രണത്തോടെ ചെലവഴിക്കുകയാണെങ്കില്‍ ഇതെല്ലാം നിഷ്പ്രയാസമാകും. തട്ടകത്തിന്റെ മൂര്‍ത്തി ഉത്സവക്കാരെ സഹായിച്ചുകൊണ്ട് കൂടെയുണ്ടാവും തീര്‍ച്ച.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

Kerala

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു
Kerala

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

മൊറോക്കോ നായകന്‍ ഹക്കിമിയും സംഘവും ആഹ്ലാദത്തില്‍

വീറോടെ മൊറോക്കോ; ഹെയ്തിയെ പരാജയപ്പെടുത്തിയത് 4-2ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.