Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2016, 08:47 pm IST
inSamskriti

സൂതന്‍ തുടര്‍ന്നു: മുക്കുവസ്ത്രീയുടെ പുത്രനായ വേദവ്യാസനാണല്ലോ വേദങ്ങളെ നാലായി പകുത്തത്. അധികം ജ്ഞാനം ലഭിക്കാനിടയായിട്ടില്ലാത്ത ജനങ്ങള്‍ക്ക് ധര്‍മ്മങ്ങളെപ്പറ്റി ബോധം നല്‍കാനായി എന്തെങ്കിലും ചെയ്യണം എന്ന ഉദ്ദേശത്തോടെ ബാദരായണന്‍ പതിനെട്ടു പുരാണങ്ങള്‍ എഴുതി. അദ്ദേഹമാണ് എന്നെഇത് പഠിപ്പിച്ചത്. ജനമേജയന് മഹാമുനിയായ വേദവ്യാസന്‍ തന്നെയാണ് മോക്ഷപ്രദമായ ദേവീഭാഗവതം ഉപദേശിച്ചത്. പണ്ട് തക്ഷകന്‍ കടിച്ചായിരുന്നു അദ്ദേഹത്തിന്റെ അച്ഛനായ പരീക്ഷിത്തിന്റെ അന്ത്യം. ഒന്‍പതു ദിവസം ദേവീഭാഗവതം കേട്ട്, നവാഹയജ്ഞം കഴിഞ്ഞപ്പോള്‍ മരണപ്പെട്ട പരീക്ഷിത്തിന് ദിവ്യഗതിയുണ്ടായി. അങ്ങിനെ പുത്രനായ ജനമേജയന്‍ കൃതകൃത്യനുമായി. മോക്ഷപ്രദവും ദുര്‍ഗ്ഗതിനിവാരകവുമാണ് ദേവീഭാഗവതപഠനം. ദിനവും ചെറിയൊരു സമയം മാത്രമാണെങ്കിലും ദേവീഭാഗവതപഠനം ചെയ്യുന്നത് യജ്ഞതീര്‍ത്ഥാദികളെക്കാളും വ്രതദാനങ്ങളെക്കാളും ഉത്തമമാണ്.

മറ്റു യുഗങ്ങളില്‍ അനവധി മുക്തിമാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും കലിയുഗത്തില്‍ പുരാണശ്രവണം മാത്രമാണ് അല്‍പായുസ്സായ മനുഷ്യനുള്ള ഏകാശ്രയം. വ്യാസന്‍ ദേവീഭാഗവതത്തെ എഴുതിയതു തന്നെ മനുഷ്യരെ മുക്തിമാര്‍ഗ്ഗത്തിലേയ്‌ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഏതൊരു ദിവസവും ഈ പുരാണപഠനത്തിനു യോഗ്യം തന്നെ. നവാഹമായി ഈപുരാണം വായിക്കുന്നത് പുണ്യപ്രദമാണെന്നും, നാല് നവരാത്രികളിലും ഇത് മഹാവിശേഷമാണെന്നും പറയപ്പെടുന്നു. പാപികള്‍ക്കും, നാസ്തികര്‍ക്കും, എന്നുവേണ്ട  വേദദ്രോഹികള്‍ക്ക് പോലും ദേവീഭാഗവതശ്രവണംകൊണ്ട് നിര്‍മ്മലരാവാം. ഗംഗ, കാശി, മഥുര എന്നിവിടങ്ങള്‍ക്കു പോലുമില്ലാത്ത പവിത്രത ദേവീഭാഗവതയജ്ഞവേദികള്‍ക്കുണ്ട്.

ദേവീഭാഗവതത്തിലെ ഒരൊറ്റ ശ്ലോകം ദിവസവും പഠിക്കുന്നവന്‍ ദേവിയുടെ സംപ്രീതിയ്‌ക്ക് പാത്രമാവും. ഇതിന്റെ നിത്യപാരായണത്തിലൂടെ സാധകനിലെ ധര്‍മ്മാര്‍ത്ഥകാമമോക്ഷ ലക്ഷ്യങ്ങള്‍ സാര്‍ത്ഥകമാകുന്നു. പ്രസേനനെത്തേടിപ്പോയ ശ്രീകൃഷ്ണന്‍ തിരികെവരാന്‍ വൈകുന്നതില്‍ ആധിപൂണ്ട വസുദേവര്‍ക്ക് തന്റെ പുത്രനെ പെട്ടെന്ന് തന്നെ കാണാന്‍ സാധിച്ചത് ദേവീഭാഗവതശ്രവണത്താലാണ്. ഈ ഗ്രന്ഥത്തെ വന്ദിച്ചുപൂജിക്കുന്ന ഗൃഹം ഐശ്വര്യപൂര്‍ണ്ണമാവും. ഇത് പഠിക്കുന്ന ബ്രാഹ്മണന്‍ വേദജ്ഞനും, ക്ഷത്രിയന്‍ രാജാവും വൈശ്യന്‍ സമ്പല്‍സമൃദ്ധനും, ശൂദ്രന്‍ സ്വകുലത്തിന്റെ നേതാവുമായിത്തീരും.

ശ്രീ സ്‌കന്ദപുരാണത്തില്‍ മാനസഖണ്ഡത്തില്‍ ദേവീഭാഗവതമാഹാത്മ്യം ഒന്നാമദ്ധ്യായം

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)
India

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

India

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.