ശബരിമല: പത്തിനും അമ്പതിനും വയസ്സിന് ഇടയിലു ള്ള സ്ത്രീകള്‍ ആരെങ്കിലും ശബരിമല ദര്‍ശനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ അയ്യപ്പ നിഷേധികളാണെന്ന് ദേവ സ്വംബോര്ഡ് മെംബര്‍ അജയ് തറയില്‍ അഭിപ്രായപ്പെട്ടു.
ആചാര അനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്ന ഒരു യുവതിയും ശബരിമല ദര്‍ശനം ആഗ്രഹിക്കില്ല.
ഇന്ത്യന്‍ ഭരണഘടനയിലെ 25 ബി വകുപ്പ് പ്രകാരം ഭരണഘടന നിലവില്വരുന്നതി ന് മുമ്പുള്ള ആചാരങ്ങള്‍ നി ല നിര്‍ത്തണമെന്ന് പറയുന്നുണ്ട്. ഇതിന് അനുകൂലമായ നിയമ നടപടികളുമായി മു ന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: