Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉത്തരായനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 07:34 pm IST
in Samskriti

മകരം ഒന്നിന് ഉത്തരായനം ആരംഭിക്കുന്നു. കര്‍ക്കടകത്തിലാണ് ദക്ഷിണായനം തുടങ്ങുന്നത്. ഭാരതയുദ്ധാനന്തരം ശരശയ്യയില്‍കിടന്ന ഭീഷ്മ പിതാമഹന്‍ മരണം വരിക്കാന്‍ ഉത്തരായനം വരാന്‍ കാത്തുനിന്നു. മകരപ്പത്തിനു മുന്‍പ് മരിക്കുകയും, മേടപ്പത്തിനുമുന്‍പ് ജനിക്കുകയും നന്നെന്ന് പറയാറുണ്ട്. ഉത്തരായനകാലത്ത് നവീകരണ കലശാദി ചടങ്ങുകള്‍ നടത്തുവാന്‍ അനുയോജ്യമായ കാലമാണ്. ഉപനയനം, മൂന്നു മഹാവ്രതങ്ങള്‍, ഗോദാനം, സമാവര്‍ത്തനം തുടങ്ങിയവ ഉത്തരായനത്തിലേ നടത്താവൂ. സൂര്യന്റെ ദിനചലനപഥം ക്രമേണ വടക്കോട്ടു നീങ്ങിവരുന്ന പ്രതിഭാസമാണ് ഉത്തരായനം. സംസ്‌കൃതത്തില്‍ ഉത്തരം എന്ന വാക്കിനു വടക്കുഭാഗത്ത് എന്നും അയനം എന്ന വാക്കിനു യാത്ര എന്നുമാണ് അര്‍ത്ഥം. അതിനാല്‍ ഉത്തരായനം എന്ന വാക്കിനു ‘വടക്കുഭാഗത്തേക്കുള്ള യാത്ര’ എന്നര്‍ത്ഥം വരുന്നു.

ഭൂമിയുടെ പരിക്രമണാക്ഷവും ഭ്രമണാക്ഷവും തമ്മിലുള്ള 23മ്മത്ഥ ചരിവ് മൂലം സൂര്യന്‍ ഭൂമദ്ധ്യരേഖയ്‌ക്ക് നേരെ മുകളില്‍ നിന്ന് തെക്കോട്ടോ വടക്കോട്ടോ നീങ്ങി ഉദിക്കുന്നതിനെയാണ് അയനം എന്നതുകൊണ്ട് പൊതുവില്‍ വിവക്ഷിക്കപ്പെടുന്നത്. അതില്‍ വര്‍ഷത്തില്‍ ആറു മാസക്കാലം, സൂര്യന്‍ തെക്കു നിന്നും വടക്കോട്ടു സഞ്ചരിക്കുന്നു (സഞ്ചരിക്കുന്നു എന്നു പറയുമ്പോള്‍ സൂര്യന്‍ സഞ്ചരിക്കുകയല്ല, മറിച്ച് ഭൂമിയുടെ ഭ്രമണപരിക്രമണങ്ങളും അക്ഷങ്ങളുടെ ചരിവും മൂലം സൂര്യന്റെ ഉദയസ്ഥാനത്തിനുണ്ടാകുന്ന ആപേക്ഷികസ്ഥാനാന്തരമാണ് ഉദ്ദേശിക്കുന്നത്). ഈ ആറുമാസക്കാലത്തില്‍ സൂര്യന്‍ മാര്‍ച്ച് 21നു ഭൂമദ്ധ്യരേഖയ്‌ക്ക് നേരെ മുകളില്‍ വരുന്നു.

ആ ദിവസം സൂര്യന്‍ നേരെ കിഴക്കാണ് ഉദിക്കുന്നത്. ആ പ്രതിഭാസത്തെ മഹാവിഷുവം എന്ന് പറയുന്നു. വിഷുവങ്ങളുടെ സ്ഥാനനിര്‍ണ്ണയം നടത്തപ്പെട്ട സമയത്ത് മേടം രാശിയിലായിരുന്ന മേഷാദി അഥവാ മഹാവിഷുവം (Vernal Equinox)- പുരസ്സരണം മൂലം ഇപ്പോള്‍ മീനം രാശിയിലാണ്. എ.ഡി 2600 നോടടുത്ത് ഇത് കുംഭം രാശിയിലേക്ക് മാറും. അതുപോലെ തുലാം രാശിയിലായിരുന്ന തുലാദി അഥവാ അപരവിഷുവം ഇപ്പോള്‍ കന്നി രാശിയിലാണ്. അയനാന്തങ്ങള്‍ക്കും ഇതുപോലെ സ്ഥാനചലനം സംഭവിക്കുന്നുണ്ട്.

ഡിസംബര്‍ 22നു ദക്ഷിണ അയനാന്തത്തില്‍ എത്തുന്ന സൂര്യന്‍ പിന്നീട് വടക്കോട്ട് സഞ്ചരിച്ചു തുടങ്ങുന്നു. മാര്‍ച്ച് 21നു മഹാവിഷുവത്തില്‍ എത്തുകയും ജൂണ്‍ 21നു ഉത്തര അയനാന്തത്തില്‍ എത്തുന്നു. ആ സമയം സൂര്യന്‍ ഉത്തരായനരേഖയുടെ നേരെ മുകളിലായിരിക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

Kerala

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

Kerala

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.