Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഉപ്പുവെള്ളം കയറിയ പാടത്ത് കൃഷിയിറക്കുന്നത് അഴിമതിക്കെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 09:01 pm IST
in Alappuzha

തകഴി: ഉപ്പുവെള്ളം കയറിയ വാരിക്കോട്ടുകറി കരിപാടത്ത് കൃഷിയിറക്കാന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന നീക്കം വന്‍ അഴിമതിക്കെന്ന് ആരോപണം. തകഴി പഞ്ചായത്ത് പത്താം വാര്‍ഡിലെ വാരിക്കോട്ടുകരി പാടത്താണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്‍രെ ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെടുത്താന്‍ നീക്കം നടത്തുന്നത്. ഇതിനു മുന്നോടിയായി വിതയ്‌ക്കാനെന്നപേരില്‍ ഇവിടെയെത്തിച്ച ക്വിന്റല്‍ കണക്കിന് നെല്‍വിത്തുകളാണ് പാടത്തിനു സമീപത്ത് കിടന്നു നശിക്കുന്നത്.

കഴിഞ്ഞ കൃഷിസമയം വിളവെടുക്കാന്‍ താമസിച്ചതിനെത്തുടര്‍ന്ന് പുഞ്ചകൃഷി വേണ്ടെന്ന് കര്‍ഷകര്‍ തീരുമാനിച്ചിരുന്നു. 118 ഏക്കറിലായി 68 കര്‍ഷകരാണ് പാടത്ത് വിളവിറക്കുന്നത്. പതിനായിരങ്ങള്‍ മുടക്കി പുഞ്ചകൃഷിയിറക്കിയാല്‍ ഉപ്പുവെള്ളം കയറുന്ന സമയമായതിനാല്‍ കൃഷി നശിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരും ഏതാനും കര്‍ഷകരും ചേര്‍ന്ന് വിത്തിറക്കണമെന്നാവശ്യപ്പെടുകയായിരുന്നു.

ടിഎസ് കനാലില്‍ ഇപ്പോള്‍ത്തന്നെ ഉപ്പുവെള്ളം കയറിത്തുടങ്ങി.ഈ വെള്ളം കോലംകുഴിതോടുവഴിയാണ് വാരിക്കോട്ടു പാടത്തേക്ക് കയറുന്നത്. ഇത് പൂര്‍ണമായും കൃഷി നശിക്കാനിടയാക്കും. കൃഷിക്കായി കര്‍ഷകരെ നിര്‍ബന്ധിക്കുന്നതിനു പിന്നില്‍ നെല്‍വിത്ത്, വളം എന്നിവയിലുള്ള സബ്‌സിഡിയുടെയും നഷ്ടപരിഹാരത്തിന്റെയും മറവില്‍ തട്ടിപ്പു നടത്താനാണെന്ന് ഒരുവിഭാഗം കര്‍ഷകര്‍ ആരോപിക്കുന്നു.118 ഏക്കര്‍ പാടത്ത് അഞ്ചരയേക്കറില്‍ മാത്രമാണ് കൃഷിയിറക്കിയത്. കര്‍ഷകരെല്ലാം വിത്തിന് കിലോയ്‌ക്ക് 37 രൂപ വീതം അടയ്‌ക്കണമെന്ന ഭീഷണിയും ഉദ്യോഗസ്ഥര്‍ മുഴക്കിയതായി ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

Kerala

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

Kerala

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

Mollywood

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

Kerala

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.