തിരുവനന്തപുരം: കെല്‍ട്രോണിന് ഉത്തര്‍പ്രദേശിലെ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിനു വേണ്ടി ഏവിയേഷന്‍ സോഫ്റ്റ്വെയര് വികസിപ്പിക്കുന്നതിനും തുടര്‍ന്നുള്ള പരിപാലനത്തിനും ഉത്തര്‍പ്രദേശ് ഇലക്ട്രോണിക്സ് കോര്‍പ്പറേഷനില്‍നിന്നും 2.64കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. കെല്‍ട്രോണിന്റെ ഐടി ബിസിനസ് ഗ്രൂപ്പാണ് ഓര്‍ഡര്‍ നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: