Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമ്മിലെ ‘ഞാന്‍’ പോകാതെ സാക്ഷാത്കാരം ഉണ്ടാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2016, 07:29 pm IST
in Samskriti

പശുവിനെ വളര്‍ത്തി നിത്യവൃത്തി കഴിച്ചിരുന്ന ഒരു മോന്റെ അനുഭവം മക്കള്‍ക്കു പാഠമാകേണ്ടതാണ്. പുല്ലു തിന്നാന്‍ വിടുന്ന പശുവിനെ വൈകിട്ട് തൊഴുത്തില്‍ കെട്ടിയിടും. അതിനുശേഷം അദ്ദേഹം തൊഴുത്തിന്റെ വാതിലടച്ച് തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്കു പോകും. രാത്രിയില്‍ പിന്നീട് പശുവിനു കുടിക്കാന്‍ കാടി (കഞ്ഞിവെള്ളം) നല്‍കും. ഒരുദിവസം അദ്ദേഹത്തിന് ഒരബദ്ധം പറ്റി. തൊഴുത്തില്‍ കയറിയ പശുവിനെ കെട്ടിയിടാന്‍ മറന്നു. പിറ്റേദിവസം രാവിലെ ചെന്ന് തൊഴുത്തിന്റെ വാതില്‍ തുറന്നു. പക്ഷേ പശുവിന് ഒരനക്കവുമില്ല. ഉന്തിയിട്ടും അതു മാറുന്നില്ല. വടിയെടുത്ത് ഒരു അടി കൊടുത്തു. എന്നിട്ടും അേത നില്പു തന്നെ.

അപ്പോള്‍ ഉടമസ്ഥന്‍ വിചാരിക്കുകയാണ്: ‘ഞാന്‍ ദിവസവും വന്ന് പശുവിന്റെ കയര്‍ അഴിക്കാറുണ്ട്. ഇന്നലെ കെട്ടാതിരുന്നതുകൊണ്ട് കയര്‍ അഴിച്ചില്ല. കയര്‍ അഴിക്കുന്നതുപോലെ കാണിച്ചാലോ?’ അയാള്‍ പശുവിന്റെ കയര്‍ എടുത്തു കുറ്റിയില്‍നിന്ന് അഴിക്കുന്നതുപോലെ ഭാവിച്ചു. അങ്ങനെ ചെയ്തു കഴിഞ്ഞതും പശു ഒരെതിര്‍പ്പും കൂടാതെ തൊഴുത്തില്‍നിന്ന് ഇറങ്ങി.

മക്കളുടെ സ്ഥിതിയും ഇതുപോലെ തന്നെയല്ലേ? ബന്ധിച്ചിട്ടില്ലെങ്കിലും ബന്ധനത്തില്‍ ആണെന്നാണു നമ്മുടെ ചിന്ത. ബന്ധിച്ചിരിക്കുന്നുവെന്നതു വെറുമൊരു തോന്നല്‍ മാത്രം.

അതൊന്നു മാറിക്കിട്ടിയാല്‍ മതി. ഞാന്‍ ബന്ധിതനല്ല എന്ന ബോധമാണ് ഉറയ്‌ക്കേണ്ടത്. ഇതിന് ഗുരുവിന്റെ സഹായം കൂടാതെ പറ്റില്ല. ഇതിനര്‍ഥം ഗുരു സാക്ഷാത്കാരം വാങ്ങിത്തരുന്നു എന്നല്ല. നമ്മള്‍ ബന്ധിതരല്ലെന്ന് ഗുരു നമ്മെ ബോധ്യപ്പെടുത്തിത്തരുക മാത്രമേ ചെയ്യുന്നുള്ളൂ. കെട്ടിയിട്ടുണ്ടെങ്കിലല്ലേ കെട്ട് അഴിക്കേണ്ടതുള്ളൂ. സാക്ഷാത്കാരം എവിടെനിന്നെങ്കിലും വാങ്ങാന്‍ പറ്റുന്ന സാധനമല്ല. ആത്മസാക്ഷാത്കാരം എന്നതു പ്രത്യേകിച്ച് എവിടെയെങ്കിലും ഇരിക്കുകയൊന്നുമല്ല.

‘സമത്വം യോഗ മുച്യതേ’ എന്നാണ് ഭഗവാന്‍ പറഞ്ഞിരിക്കുന്നത്. സര്‍വതും ചൈതന്യമായി കാണുവാന്‍ സാധിക്കണം. അപ്പോള്‍ മാത്രമേ പൂര്‍ണത പറയുവാന്‍ പറ്റൂ. സര്‍വതിലും നല്ലതു മാത്രം കാണുവാന്‍ സാധിക്കണം. തേനീച്ച പുഷ്പങ്ങളിലെ തേന്‍ മാത്രമാണു കാണുന്നത്. അതിന്റെ മാധുര്യം മാത്രമാണു നുകരുന്നത്. അല്ലാതെ റോസാച്ചെടിയിലെ മുള്ളിനെക്കുറിച്ചു പരാതി പറയാറില്ല. ചെടി വളര്‍ന്നുനില്‍ക്കുന്ന സ്ഥലത്തെക്കുറിച്ച് തേനീച്ച കുറ്റം പറയാറില്ല. ശാസ്ത്രജ്ഞന്മാര്‍ പലരും അമ്മയോട് ഒരു കാര്യം പറഞ്ഞു. പല രാജ്യങ്ങളിലും തേനീച്ചകള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു. തേനീച്ചകളില്ലെങ്കില്‍ പരാഗണം നടക്കില്ല. പുതിയ വിത്തുകള്‍ മുളയ്‌ക്കില്ല. സര്‍വത്ര സസ്യജാലങ്ങള്‍ക്കും നാശം വരെ സംഭവിക്കാം. അതുകൊണ്ടു േതനീച്ചയെപ്പോലെ എല്ലായ്‌പ്പോഴും നല്ലതുമാത്രം കാണുന്നവര്‍ക്കാണ് ആത്മസാക്ഷാത്കാരത്തിനുള്ള അവസരം ലഭിക്കുന്നത്.

സാക്ഷാത്കാരം വേണമെങ്കില്‍ ഈ ശരീരത്തെ പൂര്‍ണമായും മറക്കാന്‍ സാധിക്കണം. താന്‍ ആത്മാവാണെന്നുള്ള ബോധം ഉറയ്‌ക്കണം. ഈശ്വരന് പ്രത്യേകിച്ചൊരു വാസസ്ഥാനമില്ല. ഓരോരുത്തരുടേയും ഹൃദയത്തിലാണ് അവിടുന്നു വസിക്കുന്നത്. പക്ഷേ എല്ലാ വിധത്തിലുമുള്ള മമതാ ബന്ധത്തെ, ശരീരേബാധത്തെ മാറ്റിയെടുക്കണം. അത്രയും മതി. ആത്മാവിനു മരണമില്ല, ജനനമില്ല, സുഖദുഃഖങ്ങളില്ല. ഈ ബോധം അപ്പോള്‍ നമ്മിലുറയ്‌ക്കും. മരണഭയം ഇല്ലാതെയാകും. ഉള്ളില്‍ ആനന്ദം നിറയും.

യഥാര്‍ഥ സാധകന്‍ ഏതു സാഹചര്യത്തേയും ക്ഷമയോടെ സ്വാഗതം ചെയ്യാനുള്ള ഒരു മനസ്സ് വളര്‍ത്തിയെടുക്കണം. തേനില്‍ അല്പം ഉപ്പ് വീണാല്‍ മക്കള്‍ എന്തുചെയ്യും? വീണ്ടും വീണ്ടും തേന്‍ അതില്‍ ചേര്‍ത്ത് ഉപ്പുരസം മാറ്റിയെടുക്കും. അതുപോലെ നമ്മിലെ വിദ്വേഷഭാവത്തെ ഞാനെന്ന ഭാവത്തെ സദ്ചിന്തകളിലൂടെ ഇല്ലാതാക്കണം. ഇതിനു നിരന്തരമായ ശ്രമമുണ്ടാവണം. മനസ്സ് ശുദ്ധമാവുമ്പോള്‍ ഏതു സാഹചര്യത്തെയും സന്തോഷപൂര്‍വം സ്വാഗതം ചെയ്യാന്‍ നമുക്ക് കഴിയും. ഇതിലൂടെ ന!ാം ആധ്യാത്മികമായി മുന്നേറും.

തന്നെപ്പോലെ മറ്റുള്ളവരെയും കാണുന്ന അവസ്ഥയാണ് സാക്ഷാത്കാരം. കാലു തട്ടി മറിഞ്ഞുവീണാല്‍ കണ്ണിന്റെ അശ്രദ്ധയാണ് എന്നുപറഞ്ഞ് കണ്ണ് കുത്തിപ്പൊട്ടിക്കാറില്ല. കാലിനു മുറിവുണ്ടായാല്‍ മരുന്ന് പുരട്ടും. അതുപോലെ മറ്റൊരാള്‍ തെറ്റുചെയ്താലും അതു ക്ഷമിച്ച് അവനിലും തന്റെ ആത്മാവിനെ ദര്‍ശിക്കുന്ന അവസ്ഥയാണ് ഇത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം
Kerala

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

World

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

Kerala

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു
Kerala

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

Kerala

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്, ആ​ർ​ട്ടെ​മി​സ് 2 കു​തി​ച്ചു​യ​ർ​ന്നു

പഞ്ചാബില്‍ ബിജെപിക്ക് കരുത്താകും; എച്ച്.എസ്. ഫൂല്‍ക്ക ബിജെപിയില്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

ആസാമിലെ ഗോഗാമുഖില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ആസാമില്‍ വന്‍ വികസനമുണ്ടായത് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം: പ്രധാനമന്ത്രി

മട്ടന്നൂരില്‍ ബലിദാനികളുടെ കുടുംബാംഗങ്ങളുടെ സംഗമത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യയുമായി സംസാരിക്കുന്നു

എന്നും എപ്പോഴും ഒപ്പമുണ്ട്; ബലിദാനികളുടെ കുടുംബാംഗങ്ങളെ ചേര്‍ത്തുപിടിച്ച് നിതിന്‍ നബീന്‍

എഫ്സിആര്‍എ ഭേഗഗതി ഏതെങ്കിലും മതവിഭാഗത്തിനെതിരല്ല; രാജ്യസുരക്ഷയ്‌ക്കാണ് പ്രാധാന്യം: കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.