Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സാഗരതീര യാത്ര മാളികപ്പുറത്തമ്മയുടെ ജന്മനാട്ടിലുമെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 08:39 pm IST
in Alappuzha

മുഹമ്മ: സ്വത്വം തേടിയുള്ള സാഗര തീര യാത്ര മാളികപ്പുറത്തമ്മയുടെ ജന്മനാട്ടിലുമെത്തി. മുഹമ്മ ചീരപ്പന്‍ചിറ അയ്യപ്പന്‍ പഠന കളരിയിലാണ് എന്റെ ഭൂമി, എന്റെഭാഷ,എന്റെ സംസ്‌ക്കാരം എന്ന സന്ദേശമുയര്‍ത്തി തപസ്യ കലാസാംസ്‌ക്കാരിക വേദിയുടെ തീര്‍ത്ഥയാത്ര എത്തിയത്. നാടിന്റെ നന്മകളിലേയ്‌ക്കും അതിന്റെ നേരറിവിലേയ്‌ക്കുമുള്ള അന്വേഷണമായി മാറിയ സാംസ്‌ക്കാരിക നായകന്മാരുടെ യാത്ര പാരസ്ഥിതിക പ്രശ്‌നങ്ങളെയും വിശകലനം ചെയ്തു.

രാവിലെ പത്തോടെയെത്തിയ യാത്രയെ ശംഭൂബാലസുബ്രഹ്മണ്യം ട്രസ്റ്റിന്റെ ഭാരവാഹികള്‍ വരവേറ്റു. പഠനകളരിയില്‍ നാളികേരമുടച്ചും ഭദ്രദീപ പ്രകാശനം നടത്തിയുമാണ് പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരനും സംഘവും കളരിയിലേയ്‌ക്ക് പ്രവേശിച്ചത്.

തുടര്‍ന്ന് നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ അഡ്വ. എന്‍. വി. സാനു അധ്യക്ഷത വഹിച്ചു. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ യാത്രയുടെ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു. അകത്തുനിന്നും പുറത്തുനിന്നുമുള്ള സാംസ്‌ക്കാരിക അധിനിവേശത്തിനെതിരെയുള്ള സാഗരതീര യാത്രയാണിതെന്നദ്ദേഹം പറഞ്ഞു. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ഇക്കാലത്ത് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് കടമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഫ. ആര്‍. രാമരാജവര്‍മ്മ, പ്രൊഫ. പി.ജി. ഹരിദാസ്, യാത്രാനായകന്‍ സി.സി. സുരേഷ്, തപസ്യ സംസ്ഥാന സംഘടനാസെക്രട്ടറി പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ശംഭുബാലസുബ്രഹ്മണ്യം ട്രസ്റ്റ് ഭാരവാഹികളായ മാധവബാലസുബ്രഹ്മണ്യം, ഭാര്യ പത്മജ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഓമനക്കുട്ടന്‍ (ആര്‍എസ്എസ് താലൂക്ക് സേവാപ്രമുഖ്), പി.ആര്‍. രാധാകൃഷ്ണന്‍ (ഭാരതീയവിചാര കേന്ദ്രം), വി.ആര്‍.എം. ബാബു (വിഎച്ച്പി), ലാലപ്പന്‍ (ബിഎംഎസ്), ടി.എസ്. അനില്‍കുമാര്‍ (ബിജെപി), മേജര്‍ ധനപാലന്‍ (പൂര്‍വ്വ സൈനീക പരിഷത്ത്), രാജു, അഭിലാഷ് എന്നിവര്‍ ജാഥാംഗങ്ങളെ പൊന്നാട അണിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

അര്‍ജ്ജുന്‍ സാരഥിയും അച്ഛന്‍ വിനീതും അമ്മ വീണയ്ക്കും ശ്രീകുമാരിക്കുമൊപ്പം
Varadyam

വഞ്ചിപ്പാട്ടിന്റെ കുഞ്ഞുതാരം

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Kerala

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

കവിത: ഗീതാധിപത്യം ജയിക്കണേ!

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

കവിത: ക്രിക്കറ്റ് കിരീടം

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.