Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീമന്നാരായണീയ തത്ത്വസമീക്ഷാസത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 07:52 pm IST
in Samskriti

പ്രഭാഷണം – ഇന്ദിരാ കൃഷ്ണകുമാര്‍

ശ്രീകൃഷ്ണനെ പുത്രനായി ലഭിച്ച യശോദ ഭാഗ്യവതിയാണ്. പരബ്രഹ്മസ്വരൂപനായ ഭഗവാനെ ലാളിയ്‌ക്കാനും വളര്‍ത്തുവാനും സാധിപ്പിച്ചത് കൃഷ്ണനാണ്.  യശോദയുടെ ഉള്ളിലുള്ള അഹന്തയെ ബാലലീലയിലൂടെ പൂര്‍ണമായും നശിപ്പിച്ചു. ഉലൂഖല ബന്ധനത്തില്‍കൂടി കുബേരപുത്രന്മാരുടെ അഹന്തയെ ഇല്ലാതാക്കി.

പ്രഭാഷണം – പുത്തില്ലം മധുനാരായണന്‍ നമ്പൂതിരി 

അഹംഭാവം കൊണ്ടുള്ള ഗര്‍വ് ഉപേക്ഷിച്ചെങ്കിലേ ഭഗവദ്ദര്‍ശനം സാധ്യമാകൂ. ഭഗവാനെ പരീക്ഷിക്കലല്ല ജീവിതലക്ഷ്യം. എല്ലാം മറന്ന് ഭഗവാനെ ആശ്രയിക്കണം. സര്‍വകര്‍മ സമര്‍പ്പണമാണ് യഥാര്‍ത്ഥമായ ഈശ്വഭക്തി.അതുമാത്രം മതി മുക്തിനേടുവാന്‍.

പ്രഭാഷണം – കല്ലാനിക്കാട് ചന്ദ്രശേഖരന്‍ നമ്പൂതിരി  

സമസ്ത ജീവജാലങ്ങളുടെയും ഉള്ളിലുള്ള അഹന്ത നശിപ്പിച്ച് തന്നോടു ചേര്‍ക്കുവാനുള്ള അവതാരലക്ഷ്യം കാളിയമര്‍ദ്ദനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. നദികളെ പരിശുദ്ധമാക്കുവാന്‍ പ്രയത്‌നിക്കുന്ന കൃഷ്ണന്‍ പ്രകൃതിരക്ഷകന്‍തന്നെ. കാലസ്വരൂപമായ അഹങ്കാരപ്രതീകമാണ് കാളിയന്‍. തമോഗുണത്തെ ഇല്ലാതാക്കുന്നതും ഭഗവാനാണ്

പ്രഭാഷണം – പ്രൊഫ. നാരായണ പണിക്കര്‍  

അഹന്ത ഉള്‍ക്കൊള്ളുന്ന ഇന്ദ്രനെക്കാള്‍ മഴ പെയ്ത് ഭൂമിയെ സമ്പന്നമാക്കുന്ന പര്‍വതത്തെയാണ് ആരാധിക്കേണ്ടത്   ഗോവര്‍ദ്ധനം ഉയര്‍ത്തി ഇന്ദ്രന്റെ അഹന്ത നശിപ്പിച്ച ഭഗവാന്‍, പ്രകൃതിവിഭവങ്ങളെ ആരാധിക്കുന്നത് ഭഗവദ്ആരാധന തന്നെയാണെന്ന് നമ്മെ പഠിപ്പിക്കുന്നു. പ്രപഞ്ചത്തെ മുഴുവന്‍ ഭഗവദ്അംശമായി കണ്ട് ആരാധിക്കുന്നതാണ് ഉത്തമഭക്തി- അദ്ദേഹം പറഞ്ഞു.

പ്രഭാഷണം – ശരത് പി.നാഥ്    

ഗോപസ്ത്രീകളുടെ ഭൗതിക കാമനകളെ പ്രേമഭക്തിയാക്കി കാണിച്ച ഭഗവാന്‍, എല്ലാം ഉപേക്ഷിച്ചു ഭഗവാനെ പ്രാപിക്കുകയാണ് സമര്‍പ്പണാത്മകമായ ഭക്തി എന്ന് ചൂണ്ടിക്കാണിക്കുന്നു,  മനുഷ്യമനസ്സിലെ വാസനകളെ മെരുക്കി സദ്‌വൃത്തിയിലേയ്‌ക്ക് തിരിച്ചുവിടുവാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഭഗവദ്ഭക്തി.

പ്രഭാഷണം – ശാരദാനന്ദ സ്വാമികള്‍, പിറവം

വശ്യത, തപസ്, സേവനം, ജ്ഞാനം എന്നിവയുടെ പൂര്‍ണതയായിരുന്നു സ്വാമി ചിന്മയാനന്ദന്‍ എന്ന് പിറവം ചിന്മയാമിഷനിലെ വ്യക്തിനിര്‍മാണത്തിലൂടെയുള്ള രാഷ്‌ട്ര പുനര്‍നിര്‍മാണമായിരുന്നു ചിന്‍മയാനന്ദ സ്വാമിയുടെ ജീവിതം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

India

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

India

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

Kerala

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.