Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹനുമാന്‍ സ്വാമി-സ്ഥൈര്യവും ജ്ഞാനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 07:49 pm IST
in Samskriti

ഇന്ദ്രിയങ്ങളുടെ യജമാനനും സേവനത്തിന്റെ മാതൃകയും അതിബുദ്ധിമാനും വാക്്ചതുരനും സംഗീതജ്ഞനും വ്യാകരണപടുവുമായ ഹനുമാന്‍സ്വാമിയുടെ ജന്മദിനം ആഘോഷിക്കുമ്പോള്‍ നാം ധന്യരാകുന്നു.

ദേഹ ദൃഷ്ട്യാതു ദാസോഹം, ജീവദൃഷ്ട്യാ ത്വദംശകഃ

വസ്തു തസ്തു ത്വമേവാഹം, ഇതിമേ നിശ്ചിതാമതിഃ

ദേഹതലത്തില്‍ ഞാന്‍ ദാസന്‍. അങ്ങ് സ്വാമി. മനോ ബുദ്ധികളില്‍ പ്രതിബിംബിതമായ ജീവതലത്തില്‍ ഞാന്‍ പൂര്‍ണനായ അങ്ങയുടെ അംശം മാത്രം. എന്നില്‍ വാസ്തവത്തില്‍ ശുദ്ധ ചൈതന്യമെന്ന നിലയില്‍ അങ്ങും ഞാനും രണ്ടല്ല ഒന്നുതന്നെയാണ്.

ശ്രീ മാദ്ധ്വന്റെ ദ്വൈതസിദ്ധാന്തവും ശ്രീരാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതവും ശ്രീശങ്കരന്‍ പുനരുദ്ധരിച്ച അദ്വൈതവും ഹനുമാന്‍ സ്വാമി എത്ര ഗംഭീരമായി സംഗ്രഹിച്ചിരിക്കുന്നു എന്നു നോക്കൂ.

ദ്വൈതസിദ്ധാന്തത്തില്‍ ജീവന്‍വേറെ, ഈശ്വരന്‍ വേറെ. ജീവാത്മാവും പരമാത്മാവും ഭിന്നം. വിശിഷ്ടാദ്വൈതത്തില്‍ പൂര്‍ണമായ പരമാത്മാവിന്റെ അംശമാണ് ജീവാത്മാവ്. അദ്വൈത സിദ്ധാന്തപ്രകാരം പരംപൊരുളായ ഈശ്വരന്‍തന്നെയാണ് ജീവാത്മാവും ജഗത്തായും വിരാജിക്കുന്നത്.

ശരീരഭാവത്തില്‍ ഞാന്‍ അങ്ങയുടെ ദാസന്‍. ജീവഭാവത്തില്‍ ഞാന്‍ അങ്ങയുടെ അംശം. ആത്മഭാവത്തില്‍ ഞാന്‍ അങ്ങുതന്നെ. നമുക്ക് മാതൃകയാക്കാവുന്ന ശ്രേഷ്ഠതയാണ് ഹനുമാന്‍ സ്വാമി. അദ്ദേഹത്തെ ഏകാഗ്രചിത്തനായി ധ്യാനിച്ചാല്‍ ധൈര്യം, ബുദ്ധി, ബലം, കീര്‍ത്തി, വാക്‌സാമര്‍ത്ഥ്യം, രോഗമില്ലായ്‌മ, ഭയമില്ലായ്‌മ, അജാഡ്യം എന്നിവ ലഭിക്കും. ചിരംജീവി, ചെറുതാകേണ്ടിടത്തു ചെറുതാകാനും വലുതാകേണ്ടിടത്ത് വലുതാകാനുമുള്ള സിദ്ധി. അപാര കായികശക്തി ശാസ്ത്രപാണ്ഡിത്യം, മനോബലം, ഗുരുവിനെ  അനുസരിക്കല്‍, കര്‍ശനമായ ബ്രഹ്മചര്യം ഇവയുടെ നിറവാണദ്ദേഹം.

നമ്മില്‍ ഓരോരുത്തരിലുമുള്ള ഭയവും ദൗര്‍ബല്യങ്ങളും മാറ്റാന്‍, ദുര്‍ബലതയുടെ അണുപോലുമില്ലാത്ത ഹനുമാന്‍ സ്വാമിയെ ഭജിക്കണം. വിശുദ്ധി, അപാര കരുത്തും കനിവും.

ഈ കഴിവുകള്‍ നന്നായി, സ്ഥിരമായി ധ്യാനിക്കുന്ന നമ്മിലുമെത്തും. നിശ്ചയം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

Kerala

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

Kerala

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

Mollywood

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

Kerala

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.