Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഉത്സവഛായ പകര്‍ന്ന് സംസ്‌കൃതോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 02:44 pm IST
in Kollam

കൊട്ടാരക്കര: കലോത്സവത്തിലെ കോലാഹലങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് സംസ്‌കൃതോത്സവ വേദി.

പട്ടണത്തിലുള്ള എംടിജിഎച്ച്എസ്എസിലെ ഏഴാം നമ്പര്‍ വേദിയിലാണ് സംസ്‌കൃതോത്സവം നടക്കുന്നത്. ഗാനാലാപനം, അഷ്ടപദി, സംഘഗാനം, അക്ഷരശ്ലോകം, പ്രശ്‌നോത്തരി, വന്ദേമാതരം മത്സരങ്ങളാണ് ഇന്നലെ നടന്നത്.ഇതര മത്സരവേദികളുടെ കോലാഹലമോ മാധ്യമ ശ്രദ്ധയോ ഇല്ലെങ്കിലും സാംസ്‌കാരിക തനിമകൊണ്ടും മത്സരങ്ങളുടെ ഗൗരവം കൊണ്ടും സംസ്‌കൃതോത്സവം മികവുറ്റതായിരുന്നു. അസഭ്യവും അശ്ലീലപദങ്ങളും യുവജനോത്സവവേദികളിലും കടന്നുവരുന്നു എന്ന് പരിതപിച്ചവര്‍ക്ക് മറുമരുന്നായി സംസ്‌കൃത മത്സരങ്ങള്‍. സംസ്‌കൃത ഗീതങ്ങളും അഷ്ടപദിയും ക്ഷേത്രവിശുദ്ധിയേകിയ അന്തരീക്ഷമായിരുന്ന വേദിയില്‍ അധ്യാപരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആവേശത്തിലായിരുന്നു.’പഠന്തഃ േപ്രരയന്തഃ അധ്യാപകഃ എന്ന തത്വമനുസരിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന വാദമായിരുന്നു അവര്‍ക്ക്. സംസ്‌കൃതപഠനം കുട്ടികളെ സംസ്‌കൃതചിത്തരാക്കുമെന്നും പക്ഷെ സംസ്‌കൃതോത്സവത്തോട് സര്‍ക്കാരിന് ചിറ്റമ്മ നയമാണന്നും അവര്‍ ചൂണ്ടിക്കാട്ടി.’ബിനാ സംസ്‌കൃതം, നഹി സംസ്‌കൃതി എന്ന് ഒരു കുട്ടി പാടി.’സത്യമിദം സനാതന ധര്‍മ്മം, പ്രവഹതാം സന്മാര്‍ഗ ദായിനി തുടങ്ങിയ ഗീതങ്ങളിലൂടെ മത്സരാര്‍ത്ഥികള്‍ സദസ്സിനെ ധര്‍മ്മബോധത്തിലേക്ക് ഉണര്‍ത്തിയപ്പോള്‍ ദ്വാപരയുഗഹൃദയേശന്റെ പ്രണയ ഗീതങ്ങള്‍ പാടി നിരവധി കുട്ടികള്‍ കയ്യടി നേടി.”ദേശഹിതാര്‍ത്ഥം ചരണീയം ‘എന്ന് പാടാന്‍ സംസ്‌കൃതചിത്തരായവര്‍ക്കല്ലേ കഴിയൂ. അതുതന്നെയാണ് മത്സരങ്ങളുടെ അര്‍ത്ഥവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

Food

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Astrology

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.