Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിധിനിര്‍ണ്ണയത്തില്‍ അപാകത; വാക്കേറ്റം, സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 09:36 pm IST
in Alappuzha

 

കായംകുളം: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ വിവിധ മത്സരങ്ങളിലെ വിധി നിര്‍ണ്ണയത്തില്‍ വ്യാപക പരാതി. മുന്‍പ് മത്സരങ്ങളില്‍ വിധികര്‍ത്താക്കളായി എത്തി ക്രമക്കേടു കാട്ടിയതിന് നടപടി നേരിട്ടവര്‍ പോലും ഇക്കുറി വിധികര്‍ത്താക്കളായി എത്തിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

അറബിക് സംഘഗാനത്തില്‍ ഉണ്ടായ വിധി നിര്‍ണ്ണയത്തെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങള്‍ കലോത്സവത്തിന്റെ ശോഭ കെടുത്തി. ഇതേ തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ ഡിഡിക്ക് മുന്നില്‍ കൂട്ടത്തോടെ പരാതിയുമായിയെത്തി. കലോത്സവത്തിന്റെ തുടക്കം മുതലേ ഉണ്ടായ വിധി നിര്‍ണ്ണയത്തിലെ താളപ്പിഴകള്‍ ഇന്നലെ രൂക്ഷമായതോടെ വാക്കേറ്റവും കയ്യാങ്കളിയും ഇടയ്‌ക്കിടെ അരങ്ങേറി.

ഒന്നാം ദിവസം മാര്‍ഗംകളിയിലാണ് വിധി നിര്‍ണ്ണയത്തിന്റെ താളപ്പിഴകള്‍ക്ക് തുടക്കം കുറിച്ചത്. മത്സരത്തിന്റെ വിധി നിര്‍ണ്ണയത്തിന് മുന്‍പ് തന്നെ ബാലികാമഠം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ മാര്‍ഗംകളി അഭ്യസിപ്പിച്ച അധ്യാപകന്‍ വിധി കര്‍ത്താക്കളുമായി കരാര്‍ ഉറപ്പിച്ചതായി പറയുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഡെപ്യൂട്ടി ഡയറക്ടര്‍ മുന്‍പാകെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ വിധി നിര്‍ണ്ണയം മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുകയായിരുന്നു. എന്നാല്‍ വിധി നിര്‍ണ്ണയത്തിനെത്തിയ അധ്യാപകര്‍ ചേര്‍ന്ന് അവരുടെ മറ്റൊരു ടീമിന് രണ്ടാം സ്ഥാനവും നല്‍കി. എന്നാല്‍ രണ്ടാം സ്ഥാനം അനൗണ്‍സ് ചെയ്തതുമില്ല. ഇങ്ങനെയുള്ള വിധി നിര്‍ണ്ണയം ഒഴിവാക്കണമെന്ന് ഒരു വിഭാഗം അധ്യാപകര്‍ പറഞ്ഞു.

കുച്ചിപ്പുടി, ഒപ്പന, മിമിക്രി മത്സരങ്ങളില്‍ വിധികര്‍ത്താക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വന്നതും വിവാദമായി. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിധികര്‍ത്താക്കള്‍ തമ്മിലുള്ള വാക്കേറ്റം ഫലപ്രഖ്യാപനം അല്‍പ്പസമയം വൈകിപ്പിച്ചു.

മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വിധികര്‍ത്താക്കളുമായി ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായി വിധി പ്രഖ്യാപനം നീതിപൂര്‍വ്വമല്ലെന്ന് ഒരുവിഭാഗം രക്ഷിതാക്കള്‍ ആരോപിച്ചു. തര്‍ക്കം ശക്തമായതോടെ പോലീസ് എത്തുകയും പ്രധാനവാതില്‍ അടച്ച് പോലീസ് സംരക്ഷണത്തോടെയാണ് മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Samskriti

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.