കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വജ്രാഭരണ നിര്മാതാക്കള്ക്കുള്ള ജെം ആന്റ് ജ്വല്ലറി ട്രെയ്ഡേഴ്സ് അസോസിയേഷന്റെ എക്സലന്‍സ് അവാര്‍ഡ് കീര്‍ത്തിലാല്‍സിന് ലഭിച്ചു.
അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ കീര്‍ത്തിലാല്‍സ് ഡയറക്ടര്‍ സുരാജ് ശാന്തകുമാര്‍ പുരസ്കാരം ഏറ്റുവാങ്ങി.
കോയമ്പത്തൂര്‍ കേന്ദ്രമായ കീര്‍ത്തിലാല്‍സിന് കൊച്ചി, ചെന്നൈ, മധുര, ബങ്കളൂരു, ഹൈദരാബാദ്, വിജയവാഡ, വിശാഖപട്ടണം, ന്യൂദല്‍ഹി എന്നിവിടങ്ങളിലും ഷോറൂമുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: