എല്ലാ സീസണിലും ഒരുപോലെ ഉപയോഗിക്കാവുന്ന കംപ്ലീറ്റ് സ്കിന്‍കെയര്‍ സവിശേഷതകളുമായി പുതിയ സെബോളിന് വിപണിയില്‍.
ഫാസ്റ്റ് മോയ്സ്ച്വറൈസിങ് ആക്ഷനാണ് പുതിയ സെബോളിന്റെ സവിശേഷത. കാലാവസ്ഥയുടെ കാഠിന്യം മൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പ്രത്യേകിച്ചും വരണ്ട ചര്‍മ്മമുള്ളവര്‍ക്ക്, വളരെ ഫലപ്രദമാണ് സെബോളിന്. ഏതു കാലാവസ്ഥയിലും മികച്ച ഫലം നല്കുന്നു എന്നത് സെബോളിനെ വേറിട്ടതാക്കുന്നു. ഡ്രൈ, നോര്‍മല്‍, ഓയ്ലി, സെന്‍സിറ്റീവ് തുടങ്ങി ഏത് തരത്തിലുള്ള ചര്‍മ്മങ്ങളിലും പുതിയ സെബോളിന് ഉപയോഗിക്കാം.
മുഖചര്‍മ്മം മുതല്‍ കാല്‍പാദംവരെ ഡ്രൈ സ്കിന്‍ പ്രശ്നങ്ങള്‍ക്ക്, പുതിയ സെബോളിന് വളരെ ഫലപ്രദമാണ്. ചുണ്ട് വരണ്ട് പൊട്ടുക, കാല്പാദങ്ങള് വിണ്ടുകീറുക, റാഷസ്, പ്രമേഹ രോഗമുള്ളവരിലെ വരണ്ട ചര്‍മ്മം, ഇറുക്കമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഡ്രൈ സ്കിന്‍ പ്രസ്നങ്ങള്‍ തുടങ്ങിയവയ്ക്ക് എതിരെ സെബോളിന് വളരെ ഫലപ്രദമാണ്.
കോട്ടയത്തെ ബ്രൈറ്റ് മാര്‍ക്കറ്റിങ്ങാണ് കേരളത്തിലെ ഡിസ്ട്രിബ്യൂട്ടര്‍. ഫോണ്‍: 9447422655
പ്രതികരിക്കാൻ ഇവിടെ എഴുതുക: