Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുദ്ധകാഹളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 07:40 pm IST
in Samskriti

ദ്രോണാചാര്യരെത്തന്നെ ദുര്യോധനന്‍ എങ്ങനെ വിശ്വസിക്കും? ദ്രോണാചാരുടെ ആജന്മശത്രുവായ പാഞ്ചാലരാജാവ്, ദ്രുപദന്റെ മകനാണ് ധൃഷ്ടദുമ്‌നന്‍. ആ ധൃഷ്ടദ്യുമ്‌നനെ ആയുധവിദ്യ മുഴുവന്‍ അഭ്യസിപ്പിച്ച ആളാണ് ദ്രോണര്‍. ഭീമസേനനും അര്‍ജുനനും ആചാര്യരുടെ വത്സലശിഷ്യന്മാരാണ്. അതിരഹസ്യമായുള്ള യുദ്ധ മുറകളും ദിവ്യാസ്ത്രങ്ങളും പഠിപ്പിച്ചുകൊടുത്ത ആചാര്യനാണ്; ധര്‍മ്മബോധം ഉള്ള ആളായതുകൊണ്ട്; ശത്രു പക്ഷത്തേയ്‌ക്ക് അന്നത്തെ രാഷ്‌ട്രീയക്കാരെപ്പോലെ കാലുമാറില്ലായിരിക്കാം.

സഹായങ്ങള്‍ ചെയ്യില്ലെന്നാര്‍ക്കറിയാം? ഭീമാര്‍ജുനന്മാര്‍ക്കുതുല്യം പരാക്രമികളുമായ രാജാക്കന്മാര്‍ ശത്രുപക്ഷത്ത് ധാരാളമുണ്ട്. അവരെല്ലാം മഹാരഥന്മാരുമാണ്. നമ്മുടെ പക്ഷത്തുള്ളവരും യുദ്ധ വിശാരദന്മാരാണ്. എനിക്കുവേണ്ടി ജീവിതം ഉപേക്ഷിക്കുവാന്‍ തയ്യാറുമാണ്. ഭീഷ്മ പിതാമഹന്‍ രക്ഷിക്കുന്ന നമ്മുടെ സൈന്യത്തിന് വിജയിക്കാന്‍ കഴിയുമോ? അതാണ് ദുര്യോധനന്റെ വിഷാദം.

ദുര്യോധനന്റെ സങ്കടം തീരുംവണ്ണംഭീഷ്മര്‍ സിംഹനാദംചെയ്തു. വൃദ്ധനാണ് താനെങ്കിലും ഊര്‍ജസ്വലനാണ് എന്നുതെളിയിച്ചു. ഭീഷ്മര്‍ കൈയിലുള്ള ശംഖുവിളിച്ചു. കൂടാതെ ഒപ്പം തന്നെ ഭേരി, പണവം, ആനകം, ഗോമുഖം (ചെണ്ട, മദ്ദളം, കാഹളം, കൊമ്പ്) മുതലായ വാദ്യങ്ങളും മുഴക്കപ്പെട്ടു. ആ അത്യുച്ചഘോഷം ദിക്കുകളില്‍ മാറ്റൊലിക്കൊണ്ടു. പാണ്ഡവപക്ഷത്തുള്ളവരും വെറുതെയിരുന്നില്ല. ആദ്യം കൃഷ്ണന്‍ പാഞ്ചജന്യം എന്നപേരുള്ള തന്റെ ശംഖും അര്‍ജുനന്‍ ദേവദത്തം എന്ന തന്റെ ശംഖും മുഴക്കി.

രണ്ടും സാധാരണ ശംഖുകളല്ല; ദിവ്യങ്ങളാണ്. ഭീഷ്മരുള്‍പ്പടെയുള്ള എല്ലാവരുടേയും ശംഖുകള്‍ സാധാരണ ഭൗതിക ശംഖുകളാണ്. ശംഖു എന്ന ജീവിയുടെ അസ്ഥിയാണ്. അര്‍ജുനന്റെ ശംഖ് അഗ്നിദേവന്‍ കൊടുത്തതാണ്. ഭഗവാന്റെ ശംഖ് പാഞ്ചജന്യം ദിവ്യമാണ്. എന്നു പറഞ്ഞാല്‍ മാത്രം വിവരണം പൂര്‍ണ്ണമാവുകയില്ല.ഭഗവാനില്‍ നിന്നു വേറിട്ടു മറ്റൊരു വസ്തുവല്ല പാഞ്ചജന്യം. ഭഗവാന്റെ ചൈതന്യ പൂര്‍ണ്ണമാണ്. ഭഗവാന്റെ ആയുധങ്ങള്‍ മാത്രമല്ല, ആഭരണങ്ങള്‍, അവതാരമൂര്‍ത്തികള്‍, ഭഗവാന്റെതിരുനാമങ്ങള്‍, ശക്തി വിശേഷങ്ങള്‍, എല്ലാം. ഭഗവാനില്‍ നിന്ന് വേറിട്ട് മറ്റൊരു പദാര്‍ത്ഥവുമല്ല. ശ്രീമദ് ഭാഗവതത്തിലെ നാരായണ കവചത്തില്‍ നിന്നു അങ്ങനെ നമുക്കു മനസ്സിലാക്കാം.

ഭൂഷണായുധലിംഗാംഖ്യാധത്തേ

ശക്തിഃ സ്വ മായയാ (ഭാ.6-8-7)

തുടരും

9961157857

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

Kerala

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

Kerala

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

Mollywood

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

Kerala

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.