Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രതി പോലീസിനെ വെട്ടിച്ച് വിലങ്ങുമായി രക്ഷപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 09:10 pm IST
in Alappuzha

ചെങ്ങന്നൂര്‍: കോടതിയില്‍ ഹാജരാക്കിയ ശേഷം കൊണ്ടുപോകുന്നതിനിടെ പ്രതി പോലീസിനെ വെട്ടിച്ച് വിലങ്ങുമായി രക്ഷപ്പെട്ടു. ബൈക്ക് മോഷണവും ക്ഷേത്ര കവര്‍ച്ചയും പതിവാക്കിയ മുളക്കുഴ തലക്കുളഞ്ഞിയില്‍ വീട്ടില്‍ സുരേഷ് (മക്കു 20) ആണ് ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷനില്‍ വെച്ച് ഓടി രക്ഷപ്പെട്ടത്.

മോഷണ കേസുകളില്‍ പിടിക്കപെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്ന ഇയാളെ കേസിന്റെ വിചാരണയ്‌ക്കായി ചൊവ്വാഴ്ച ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കി മടങ്ങവേ 1.15ന് ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് ഇയാള്‍ രക്ഷപെട്ടതെന്ന് പോലീസ് പറഞ്ഞു.

സുരേഷുമായി വന്ന തിരുവനന്തപുരം എആര്‍ ക്യാമ്പിലെ രണ്ട് പോലീസുകാര്‍ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു. കേരളാ എക്‌സ്പ്രസ് സ്‌റ്റേഷനിലേക്ക് സാവധാനം വന്നു കൊണ്ടിരിക്കവേ പ്രതി വിലങ്ങുമായി പാളം മുറിച്ച് ഓടുകയായിരുന്നു. തുടര്‍ന്ന് തെക്കുവശത്തുള്ള റയില്‍വേ മേല്‍പ്പാലത്തിന് സമീപത്തുനിന്നും താഴത്തെ റോഡിലേക്ക് ഇറങ്ങി പാളത്തിന് തെക്കോട്ടുള്ള സമാന്തരമായുള്ള ഇടവഴിയിലൂടെ ഓടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പോലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടുവാന്‍ സാധിച്ചില്ല. ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡ് അടക്കം ഉടന്‍ തന്നെ എത്തി റെയില്‍വേസ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. രക്ഷപെടുന്ന സമയത്ത് കറുത്ത കോളര്‍ലസ്സ് ടീഷര്‍ട്ടും നീല ജീന്‍സും കാലില്‍ പച്ച കാന്‍വാസ് ഷൂവുമായിരുന്നു ഇയാള്‍ ധരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

2015 ഡിസംബര്‍ 11ന് പുലര്‍ച്ചെ ഒന്നേ മുക്കാലിനാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മക്കുവും 17കാരനായ കുട്ടിമോഷ്ടാവും ചെങ്ങന്നൂര്‍ പോലീസിന്റെ റോന്ത് ചുറ്റലിനിടയില്‍ പിടിയിലാകുന്നത്. പിടിയിലാകുമ്പോള്‍ കൊഴുവല്ലൂര്‍ കുതിരവെട്ടത്ത് ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷ്ടിച്ച പണവും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു.

ആക്രികട മോഷണം, ബൈക്ക് മോഷണം, വിവധ ക്ഷേത്രങ്ങളിലെ മോഷണം അടക്കം ആറ് കേസുകള്‍ ഇയാക്കെതിരെ ഉണ്ട്. 2015മാര്‍ച്ച് 26ന്കാരയ്‌ക്കാട് കൊയ്‌ത്തുയന്ത്രവുമായിവന്ന കുട്ടനാട് സ്വദേരിയുടെ ബൈക്ക് മോഷ്ടിച്ച് അതിവേഗം പോകുമ്പോള്‍ ഇടിച്ച് കാരയ്‌ക്കാട് കല്ലുംപുറത്ത് ശിവരാമന്‍ മരിച്ച കേസും ഇയാളുടെ പേരില്‍ ഉണ്ട്. ചെങ്ങന്നൂര്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Samskriti

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.