Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭവനഭാരതം പദ്ധതി ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 08:14 pm IST
in Alappuzha

ആലപ്പുഴ: ഭവനഭാരതം പദ്ധതി ജില്ലയില്‍ യഥാര്‍ഥ്യമാകുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാതലത്തില്‍ ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ജില്ലാ കളക്ടര്‍ എന്‍.പത്മകുമാറിന്റെ നേതൃത്വത്തിലാണ് ഭൂമിയും വീടുമില്ലാത്തവര്‍ക്ക് സ്ഥലവും വീടും നിര്‍മ്മിച്ചു നല്‍കുന്നതിനായി ഭാവനഭാരതം പദ്ധതി ആവിഷ്‌കരിച്ച് മുഖ്യമന്ത്രിക്ക് മുന്‍പില്‍ സമര്‍പ്പിച്ചത്.

പദ്ധതിയുടെ നടത്തിപ്പിനായി ‘ഭവനഭാരതം’ സൊസൈറ്റി രജിസ്‌ട്രേഷനായുള്ള ആദ്യയോഗം കളക്ടറുടെ ആധ്യക്ഷ്യത്തില്‍ കൂടി. തുടക്കത്തില്‍ മൂന്നുമാസത്തിനകം 25 വീടുകളെങ്കിലും നിര്‍മ്മിച്ചു നല്‍കുകയാണ് സൊസൈറ്റിയുടെ ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ഭവനഭാരതം പദ്ധതി നടപ്പാക്കാനും സൊസൈറ്റി രൂപവത്കരിക്കാനുമുള്ള അനുമതി സര്‍ക്കാരില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ചു. ജില്ലാകളക്ടര്‍ ചെയര്‍മാനും ജില്ലാ പോാലീസ് മേധാവി വി.സുരേഷ്‌കുമാര്‍ വൈസ് ചെയര്‍മാനും സെയില്‍ ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ സുമം.ബി ട്രഷററുമായാണ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുക. ജോയിന്റ് രജിസ്ട്രാര്‍ ഓഫ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി എം.എസ്.സുധാദേവി, പിഡബഌയുഡി എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ എസ്.ദീപു, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് പി.ഡി.സുദര്‍ശന്‍, ജില്ലാ ലോ ഓഫീസര്‍ എസ്.എ.സജീവ് എന്നിവര്‍ അംഗങ്ങളാകും. സൊസൈറ്റിയില്‍ പണം സംഭാവന ചെയ്യുന്നവര്‍ക്ക് ആദായ നികുതിയില്‍ പൂര്‍ണ്ണമായ കിഴിവ് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാരില്‍ ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച ചെയ്തു വരുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ സ്വന്തമായി വീടും സ്ഥലവുമില്ലാത്ത കുടുബങ്ങള്‍ക്ക് ആവുന്നവിധം സഹായം എത്തിക്കുകയാണ് ലക്ഷ്യം. സഹായമനഃസ്ഥിതിയുള്ളവരെ കോര്‍ത്തിണക്കി സര്‍ക്കാര്‍ സംവിധാനത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയും ഉത്തരവാദിത്തത്തോടെയുമാണ് സൊസൈറ്റി പ്രവര്‍ത്തിക്കുക. സ്ഥലവും വീടും ഉള്‍പ്പെടെ നിര്‍മ്മിക്കാന്‍ കുറഞ്ഞത് ഒരാള്‍ക്ക് ആറ് ലക്ഷത്തിനുമുകളില്‍ തുക വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈ തുക സംഭാവനകളിലൂടെ കണ്ടെത്തും.

പദ്ധതിയുടെ പ്രാഥമിക ഘട്ടം വിജയിച്ചാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഭവന പദ്ധതികളെക്കൂടി ഇതില്‍ സഹകരിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായി കളക്ടര്‍ പറഞ്ഞു. സൊസൈറ്റിയിലെ ആജീവനാന്ത അംഗത്വത്തിന് ഒരു ലക്ഷം രൂപക്ക് മുകളിലോ മൂന്നുസെന്റ് സ്ഥലമോ നല്‍കണം. ജനറല്‍ ബോഡിയില്‍ പങ്കെടുക്കുന്നതിനുള്ള അംഗത്വത്തിന് 10,000 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. നിര്‍മ്മിതി ഭവനോ പിഡബഌയുഡിയ്‌ക്കോ ആയിരിക്കും ചെലവ് കുറഞ്ഞ രീതിയിലുള്ള ഭവന നിര്‍മ്മാണച്ചുമതല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.