Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗരസഭാസത്രം മയക്കുമരുന്ന് മാഫിയാ താവളമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2016, 08:08 pm IST
in Alappuzha

ആലപ്പുഴ: ജില്ലാ കോടതിക്ക് എതിര്‍വശമുള്ള മുനിസിപ്പല്‍ സത്രവും പരിസരപ്രദേശങ്ങളും മദ്യമയക്കുമരുന്നു മാഫിയകള്‍ കയ്യടക്കി. ഇവിടെ ക്വട്ടേഷന്‍ സംഘങ്ങളുടെ നേതൃത്വത്തില്‍ മദ്യമയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി ഏറെക്കാലമായി പരാതികളുണ്ട്. എന്നാല്‍ പരിശോധന നടത്താന്‍ പോലീസോ എക്‌െസെസോ, തയാറായിട്ടില്ല.

ഇവിടെ പട്ടാപ്പകല്‍ പോലും മദ്യപാനവും മയക്കുമരുന്നു ഉപയോഗവും നടന്നുവരുന്നതായി ആക്ഷേപമുണ്ട്. സര്‍ക്കാര്‍ ഓഫീസുകളടക്കം നിരവധി സ്ഥാപങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇവിടം രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ നിയന്ത്രണത്തിലാണ് അവധിദിവസങ്ങളിലും മറ്റും മയക്കുമരുന്ന് മാഫിയ തമ്പടിക്കുന്നതും സത്രം കേന്ദ്രീകരിച്ചാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സത്രം കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തങ്ങള്‍ നടക്കുന്നതായുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതിന്റെ അടിസ്ഥാത്തില്‍ പോലീസ് പട്രോളിങ് നടത്തുകയും നിരവധിപ്പേരെ ഇവിടെ നിന്ന് പിടികൂടുകയും ചെയ്തിരുന്നു. പരിശോധ ശക്തമാക്കിയപ്പോള്‍ ഒഴിഞ്ഞുനിന്ന മദ്യമയക്കുമരുന്ന് മാഫിയകള്‍ പോലീസിന്റെ പരിശോധന അവസാനിച്ചതോടെ പൂര്‍വാധികം ശക്തിയായി രംഗത്തെത്തുകയായിരുന്നു.

പല പ്രദേശങ്ങളും മയക്കു മരുന്നും കഞ്ചാവും സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുകയും ഇവിടെ നിന്നെടുത്ത് വില്‍പന നടത്തുകയും ചെയ്യുന്നതായും പരാതിയുണ്ട്. കോടതി വളപ്പില്‍ ക്വട്ടേഷന്‍ സംഘങ്ങളായ പ്രതികള്‍ കഴിഞ്ഞ ദിവസം പോലീസുകാരനെ ആക്രമിച്ച സംഭവത്തോടെയാണ് സത്രം കേന്ദ്രീകരിച്ചുള്ള ഇത്തരക്കാരുടെ പ്രവര്‍ത്തനം ചര്‍ച്ചയാകുന്നത്.

കോടതി വളപ്പിലും പ്രസ് ക്ലബ്ബിന്റെ സമീപ പ്രദേശങ്ങളിലും രാത്രിയില്‍ സാമൂഹിക വിരുദ്ധ സംഘങ്ങള്‍ തമ്പടിക്കുന്നതായി പരാതികളുണ്ട്. മയക്കുമരുന്നിന് അടിമകളായവര്‍ പട്ടാപ്പകല്‍ വഴിയാത്രക്കാരില്‍ നിന്നും കച്ചവടസ്ഥാപനങ്ങളില്‍ നിന്നും പണം പിടിച്ചുപറിക്കുന്നതും പതിവായി. പലരും ജിവനില്‍ ഭയമുള്ളതു കൊണ്ടാണ് പോലീസില്‍ പരാതി നല്‍കാത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.