Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചക്കുവള്ളി മാര്‍ക്കറ്റില്‍ മാലിന്യം കുമിയുന്നു: പൊതുനിരത്തിനെ വൃത്തികേടാക്കി മലിനജലവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 01:43 pm IST
in Kollam

കുന്നത്തൂര്‍: പോരുവഴി പഞ്ചായത്തിന്റെ ഉടമസ്ഥതതയിലുള്ള ചക്കുവള്ളി മാര്‍ക്കറ്റില്‍ നിര്‍മ്മാണോദ്ഘാടനം കാര്യക്ഷമമല്ലാത്തതിനാല്‍ മാലിന്യം കുന്നുകൂടുന്നു. ഇത് പകര്‍ച്ചവ്യാധികള്‍ക്ക് വഴിവച്ചേക്കും.

പോരുവഴി ഗ്രാമപഞ്ചായത്തിന്റെ പ്രധാന വരുമാനസ്രോതസായ വ്യാപാരകേന്ദ്രമായിട്ടും ചക്കുവള്ളിമാര്‍ക്കറ്റിനെ പഞ്ചായത്ത് ഭരണസമിതി തീര്‍ത്തും അവഗണിച്ച മട്ടാണ്. വര്‍ഷാവര്‍ഷം മാര്‍ക്കറ്റിന്റെ നടത്തിപ്പ് കരാര്‍ നല്‍കുന്നതല്ലാതെ പഞ്ചായത്ത് പിന്നീട് ഇവിടേക്ക് തിരിഞ്ഞ് നോക്കാറില്ല എന്നാക്ഷേപം ശക്തമാണ്. ദിനവും പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിലെ മത്സ്യമാംസ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും സംസ്‌കരിക്കുവാന്‍ നിലവില്‍ യാതൊരു സൗകര്യവുമില്ല. ഇവ മാര്‍ക്കറ്റിലെ ഓടകളിലാണ് നിക്ഷേപിക്കുക. ഈ മലിനജലം ഒഴുകി പ്രധാന ഓടയിലേക്കും അതുവഴി ചക്കുവള്ളി ചിറയിലേക്കുമാണ് എത്തിച്ചേരുന്നത്. ഇപ്പോള്‍ മാലിന്യം കുന്നുകൂടി ഓട നിറഞ്ഞ് മലിനജലം പ്രധാന പാതയിലേക്ക് ഒഴുകുന്നതും നിത്യസംഭവമായിട്ടുണ്ട്. ഇത് കാല്‍നട യാത്രകാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ മാര്‍ക്കറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം മൂലം വ്യാപാരികളുടെ കാര്യവും കഷ്ടത്തിലാണ്. ഈച്ച, കൊതുക്, തെരുവുനായ ശല്യവും രൂക്ഷമാണ്. ഈ മാര്‍ക്കറ്റിന് സമീപമായിട്ടാണ് ചക്കുവള്ളി പരബ്രഹ്മക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മത്സ്യമാംസാവശിഷ്ടങ്ങള്‍ ക്ഷേത്രവളപ്പിലേക്ക് എത്തിപ്പെടുന്നത് ക്ഷേത്രത്തിന്റെ പരിപാവനതക്ക് കളങ്കം വരുത്തുന്നുെവന്ന് ഭക്തജനങ്ങള്‍ പറഞ്ഞു. നേരത്തെ ഇത്തരത്തില്‍ മാലിന്യപ്രശ്‌നം രൂക്ഷമായപ്പോള്‍ ബിജെപി സമരം നടത്തിയിരുന്നു. പ്രതിഷേധം ഉണ്ടാകുമ്പോള്‍ ക്ലോറിനേഷന്‍ നടത്തി തടിതപ്പുകയാണ് അധികൃതരുടെ രീതി. മാര്‍ക്കറ്റിലെ മാലിന്യനിര്‍മ്മാര്‍ജനത്തിന് ശാശ്വതമായ പോംവഴി വേണമെന്ന ആവശ്യം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

Food

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Astrology

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.