Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാഗാസ്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 08:11 pm IST
inSamskriti

എന്താണ് നാഗാസ്ത്രം? എവിടെനിന്നാണ് അതിന്റെ ഉല്‍പ്പത്തി. നാഗാസുരന്‍ എന്ന അസുരനെ സംഹരിക്കാനായി ബ്രഹ്മാവ് ഒരു യാഗം ചെയ്തു. അതില്‍നിന്ന് ഉത്ഭവിച്ച നാഗത്തിന് ത്രിമൂര്‍ത്തികളും ചേര്‍ന്ന് സര്‍വശക്തിയും അനുഗ്രഹവും നല്‍കി നാഗാസുരനെ വധിക്കാന്‍ പറഞ്ഞു. നാഗം ചെന്ന് നാഗാസുരനെയും നാഗാസുര സൈന്യത്തെയും നിഗ്രഹിച്ചുവരുന്നു-എല്ലാവര്‍ക്കും സന്തോഷമായി. പിന്നെ ഭഗവാന്‍ പരമേശ്വരന്‍ തന്നെ കണ്ഠത്തില്‍ ആഭരണമായും അണിഞ്ഞു.

ദിവസം കുറെ കഴിഞ്ഞ ശേഷം നാഗത്തിന് മനസ്സില്‍ ഒരാഗ്രഹം ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചുവരണം എന്ന മോഹം ഭഗവാനോടു പറഞ്ഞു. അപ്പോള്‍ ഭഗവാന്‍ നാഗത്തോടു പറഞ്ഞു. ശാല്മല ദ്വീപിലേയ്‌ക്ക് മാത്രം പോകരുത്. ശരി എന്നു പറഞ്ഞ് നാഗം സന്തോഷത്തോടെ യാത്ര തുടങ്ങി. ലോകമെല്ലാം കറങ്ങി തിരിച്ചെത്തിയപ്പോള്‍ നാഗത്തിന്ദ്വീപിനെ കുറിച്ചു ഓര്‍മവന്നു. എന്താണ് സ്വാമി അവിടേക്കു പോകേണ്ട എന്നുപറയാന്‍ കാരണം ഞാന്‍ ത്രിമൂര്‍ത്തികള്‍ക്കും സാധിക്കാത്ത നാഗാസുരനെ വധിച്ചവനാണ്. എന്ന് സ്വന്തം ശക്തിയില്‍ അഹങ്കരിച്ചു.

താമസിയാതെ ശാല്മല ദ്വീപിലേക്ക്‌പോയി. അവിടെ കണ്ട കാഴ്ച. അനേകമായിരം സര്‍പ്പങ്ങള്‍ വ്യസനിച്ചുകൊണ്ടിരിക്കുന്നു. ആ സമയത്താണ് നാഗം അവിടെ എത്തിച്ചേര്‍ന്നത്. നാഗം സര്‍പ്പങ്ങളോടു പറഞ്ഞു. എന്താണ് എന്നെ കണ്ടു നിങ്ങള്‍ ബഹുമാനിക്കാത്തത് ഞാന്‍ ആരാണെന്ന് അറിയാമോ? നിങ്ങളുടെയൊക്കെ രാജാവാണ് എന്നതു കേട്ട് സര്‍പ്പങ്ങളെല്ലാം ചേര്‍ന്ന് പറഞ്ഞു. വര്‍ഷത്തില്‍ ഒരിക്കല്‍ ഞങ്ങളുടെ ശത്രുവായ ഗരുഡന്‍ വന്ന് അവനു വേണ്ട സര്‍പ്പങ്ങളെ ഒക്കെ കൊത്തി എടുത്തു പോകും.

ആ ദിവസം ഇന്നാണ് ആ ഗരുഡനെ ജയിച്ചു ഞങ്ങളെ രക്ഷിക്കാമെങ്കില്‍ ഞങ്ങളെല്ലാവരും അടിയനെ ബഹുമാനിക്കാം എന്നായി. ആവൂ ഇത്രയേ ഉള്ളൂ എന്ന പറഞ്ഞിരിയ്‌ക്കുന്ന നേരത്ത് കൊടുങ്കാറ്റു കണക്കെ അതാ എത്തി ഗരുഡന്‍. സങ്കല്‍പ്പങ്ങളെല്ലാം പേടിച്ചുവിറച്ചു. എന്നാല്‍ നാഗം ഫണം ഉയര്‍ത്തി ഗരുഡനോടു യുദ്ധം ആരംഭിച്ചു. അവസാനം നാഗം തളര്‍ന്ന് അവശതയിലായി. പിന്നെ ഒട്ടും താമസിച്ചില്ല. ഗുഹയിലൂടെയും മാളങ്ങളിലൂടെ ഭഗവാന്റെ അടുക്കല്‍ എത്തിച്ചേര്‍ന്നു.

ഭഗവാനോടു കാര്യങ്ങള്‍ എല്ലാം പറഞ്ഞു അഭയം തേടി. ആ സമയം അതാ വരുന്നു ഗരുഡന്‍ സ്വാമിയോടു ചോദിക്കുന്നു. ഇത് എന്റെ ഭക്ഷണമാണ് അതിനാല്‍ എനിക്ക് വിട്ടുതരിക എന്ന് അപേക്ഷിച്ച് അതിന് ഭഗവാന്‍ പരമശിവന്‍ മറുപടി നല്‍കുന്നു. എന്തായാലും ഇപ്പോള്‍ തരാന്‍ സാധ്യമല്ല. കാരണം ഞാന്‍ ഇവന് അഭയം നല്‍കിക്കഴിഞ്ഞു. അതിനാല്‍ നിനക്ക് ഒരിക്കല്‍ അവസരംതരാം. അതും രാമാവതാരത്തില്‍ ലക്ഷ്മണനും വാനരസേനയും ഇന്ദ്രജിത്തിന്റെ നാഗാസ്ത്രത്താല്‍ മോഹാലസ്യപ്പെട്ടു കിടക്കുമ്പോള്‍ അവരെ രക്ഷപ്പെടുത്താന്‍ എത്തുമ്പോള്‍ നാഗത്തെ തനിക്ക് ഭക്ഷിക്കാം എന്നു വാക്കു നല്‍കുന്നു. അതോടെ ഗരുഡന്‍ പറന്നകന്നു.

ശുക്രമഹര്‍ഷിയുടെ സേവയാല്‍ പരമേശ്വരനെ പ്രീതിപ്പെടുത്തി ഇന്ദ്രജിത്ത് നാഗാസ്ത്രത്തെ സ്വന്തമാക്കി. ആ നാഗത്തെ അസ്ത്രമാക്കിയുള്ള അസ്ത്രം രാമ രാവണയുദ്ധത്തില്‍ ഇന്ദ്രജിത്ത് ലക്ഷ്മണനു നേരെ പ്രയോഗിച്ചു. ലക്ഷ്മണനും ലക്ഷക്കണക്കിന് വാനരസൈന്യവും അതോടെ മരിച്ചുവീണു. ഈ സമയം ദേവലോകത്തും വൈകുണ്ഠത്തിലും ഇരുട്ടു വ്യാപിച്ചു. ആ സമയം ദേവേന്ദ്രനും ദേവന്മാരും ഗരുഡനെ പ്രാര്‍ത്ഥിക്കുന്നു. ഉടനെ ഗരുഡന്‍ വായു വേഗത്തില്‍ പറന്നു വന്ന് യുദ്ധക്കളത്തില്‍ നാഗപാശത്താല്‍ ബന്ധിതരായവരെയെല്ലാം രക്ഷിക്കുന്നു. മോഹാലസ്യപ്പെട്ടു കിടക്കുന്ന ലക്ഷ്മണനെ തന്റെ മടിയില്‍ കിടത്തി ശ്രീരാമചന്ദ്ര സ്വാമി ദുഃഖത്തോടെ ഇരിക്കുന്ന കാഴ്ചയും കണ്ടു. ഉടനെ ഗരുഡന്‍ നാഗപാശത്തെ കൊത്തിയെടുത്ത് അവരെയെല്ലാം രക്ഷിച്ചു.

അതിനുശേഷം ഗരുഡന്‍ സ്വാമിയോട് പറയുന്നു. അങ്ങയെ ചുമലില്‍ ഏറ്റിയിട്ടു വളരെ കാലം കഴിഞ്ഞു. അതിനാല്‍ എന്റെ തോളിനാണെങ്കില്‍ യാതൊരു സുഖവും തോന്നുന്നില്ല. അങ്ങയെ ഒന്നെടുത്താല്‍ കൊള്ളാമെന്നുണ്ട് എന്ന മോഹം അറിയിച്ചു. അതിനു ഭഗവാന്‍ തന്റെ കാല്‍ ചുമലില്‍ വെച്ചുകൊടുക്കുന്നു. ഇതിലധികം ഇനിയെന്തുവേണം ഗരുഡനും സന്തോഷത്തോടെ വൈകുണ്ഠത്തിലേക്ക് പറന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.