Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുഭാനന്ദ ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 10:24 pm IST
in Samskriti

ഒന്നാമത്തെ ശക്തി അഗ്നിക്കാണുള്ളത്. ആയത് സൂര്യാശം ആണ്. വായു എന്നത് ആ ചൂടിനെ സര്‍വ്വാംഗം എങ്ങും വ്യാപിപ്പിക്കുന്ന ഒരു ശക്തിയാണ്. അവ വ്യാപിപ്പിക്കുന്നതിനുള്ള ശരീരമെങ്കില്‍ ജലാംശമായ രക്തം സസ്യങ്ങളില്‍ കറ (പച്ച) ഇവയില്‍ കൂടി മാത്രമെ വായു വഴിയായി അഗ്നിയെ കെടുത്തു ജീവിതത്തില്‍ സാധിക്കുന്നുള്ളു. ഇതുകൊണ്ട് ഈ ലോകവാഴ്ചക്കുള്ള സര്‍വ്വജീവരക്ഷയ്‌ക്കും വേണ്ടി ഒന്നാമതായി സ്ഥാപിച്ചിരിക്കുന്നത് സൂര്യനെയാണെന്ന് വ്യക്തമാകുന്നു. ഈ വാസ്ഥവത്തെ സ്ഥാപിച്ചു ചിന്തിക്കുന്ന അസാധാരണ ചിന്തകന്മാര്‍ക്കു ഈ ലോകത്തില്‍ കാണുന്ന ചരങ്ങള്‍ക്കും അചരങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും അതാതിന്റെ സ്ഥാനത്തുള്ള ജീവിത ഉദ്ദേശ്യങ്ങളെ അനുസരിച്ചു ജീവന്‍ കൊടുക്കുന്നത് ഈ ലോകവും ലോകപ്രകൃതിയും കൊണ്ട് മാത്രമാകുന്നു എന്നു കാണാം. വെളളം മണ്ണ് ആദിയായ സര്‍വ്വലോഹങ്ങളും ജീവനുള്ളതല്ല എന്ന് ആര്‍ക്കും തോന്നാം. അതു ചലനമില്ലാ, അതിനാല്‍ അചരങ്ങള്‍ എന്നു പറയുന്നു. അതിനു ജീവനില്ല എന്നു വാദിക്കുന്നു എങ്കില്‍ സസ്യങ്ങളെ എങ്ങനെ മുളപ്പിക്കും.

സസ്യങ്ങള്‍ക്കു ജീവനില്ലെങ്കില്‍ സസ്യങ്ങളെ അനുഭവിക്കുന്ന ജീവജാലങ്ങളില്‍ എങ്ങനെ ജീവനുണ്ടാകും. അപ്പോള്‍ പഞ്ചഭൂതങ്ങളുടെ സര്‍വ്വത്ര ജീവനെയാണ് സര്‍വ്വസസ്യാദികളും ജീവജാലങ്ങളും പ്രാപിച്ചിരിക്കുന്നത്. തന്നിമിത്തം അതാതിന്റെ അവസാനഘട്ടത്തില്‍ പഞ്ചഭൂതങ്ങളിലേക്കു തന്നെ മടക്കി അയച്ചിട്ടു മാറി മാറി ജന്മമെടുക്കുന്നത്. സര്‍വ്വജന്മങ്ങള്‍ക്കും ആധാരം പഞ്ചഭൂതങ്ങളെന്നു അറിഞ്ഞാലും. എങ്ങനെയെന്നാല്‍ ഈ ലോകത്തിന്റെ മരണം നരകമായിട്ടത്രെ. അതത്രെ പ്രളയം. ഈ ലോകത്തിന്റെ ജന്മം സൃഷ്ടി അത്രേ. അതത്രെ ലോക  സൃഷ്ടിയില്‍ മരണപെടാത്തതായി ഒന്നും ഇല്ല. സൃഷ്ടി എല്ലാം ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. സൃഷ്ടിലോകം ഒടുവില്‍ മരിക്കുന്നു. അതു കൊണ്ട് ലോകസൃഷ്ടി ശാശ്വതമായതല്ല. അനിത്യമായതത്രെ എന്ന് സര്‍വ്വത്ര തെളിവാണ് ചിന്തകന്മാര്‍ തെളിയിച്ചിട്ടും ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.