Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാദങ്ങളില്‍ നിറഞ്ഞ് കായിക ലോകം

അരുണ്‍ മോഹന്‍byഅരുണ്‍ മോഹന്‍
Dec 30, 2015, 12:42 pm IST
inIndia

പോയ വര്‍ഷം കണ്ട പ്രധാന കായിക വിവാദങ്ങളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം

ഐപിഎല്ലില്‍ നിന്നും ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ പുറത്തേയ്‌ക്ക് കായിക ലോകം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായിരുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയത്. ആ അഴിമതിക്കെതിരായ വിധി കടപുഴക്കിയത് ഐപിഎല്ലിലെ രണ്ട് വമ്പന്‍ ടീമുകളെ ആയിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളാണ് സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ വിധിയില്‍ രണ്ട് വര്‍ഷത്തേയ്‌ക്ക് പുറത്താക്കപ്പെട്ടത്. ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്‌ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

അഴിമതിയില്‍ ഏഴ് ഫിഫ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ ലോക ഫുട്‌ബോളിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു 2015 മെയ് 27ല്‍ ഉണ്ടായത്. ഫിഫ ഏഴ് ഉദ്യോഗസ്ഥരെ സൂറിച്ചിലെ ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോഴ വാങ്ങിയത് സംബന്ധിച്ച കേസിലായിരുന്നു അറസ്റ്റ്. അമേരിക്ക നടത്തിയ അന്വേഷണത്തില്‍ 14 പേര്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.

ബ്ലാറ്റര്‍ക്കും പ്ലാറ്റിനിക്കും വിലക്ക് സൂറിച്ച്: ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ അധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ക്കും, യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതി യുവേഫയുടെ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിക്കും എട്ടു വര്‍ഷം വിലക്ക്. അഴിമതി കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഇരുവര്‍ക്കുമെതിരെ കടുത്ത നടപടിക്ക് ഫിഫ സദാചാര സമിതി അനുമതി നല്‍കി. ദീര്‍ഘനാള്‍ ഫിഫയെ നയിച്ച ബ്ലാറ്റര്‍ക്കും, മൈതാനത്ത് ആരാധകരെ ആവേശത്തിലാറാടിച്ച ശേഷം സംഘാടന രംഗത്തേക്ക് തിരിഞ്ഞ പ്ലാറ്റിനിക്കും കടുത്ത തിരിച്ചടിയായി നടപടി.

21 ഭാരോദ്വാഹകര്‍ക്ക് സസ്‌പെന്‍ഷന്‍ 2015 ഏപ്രില്‍ അഞ്ച് കായിക ലോകത്തിന് മറക്കാനാത്ത കറുത്ത അദ്ധ്യായമായി മാറി. 21 ഭാരോദ്വാഹകരെ ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. പരിശോധനയില്‍ ഉത്തേജക മരുന്നുകള്‍ കണ്ടെത്തിയതായിരുന്നു ഇതിന് കാരണം ഓസ്‌ക്കാര്‍ പിസ്റ്റോറിയസിന്റെ വീഴ്‌ച്ച കാമുകിയായ രവീണ സ്റ്റീന്‍കാമ്പിനെ വെടിവെച്ചു കൊന്ന കേസില്‍ ദക്ഷിണാഫ്രിക്കന്‍ ബ്ലേഡ് റണ്ണര്‍ ഓസ്‌കര്‍ പിസ്റ്റോറിയസിന് 5 വര്‍ഷം തടവ്. ആയുധം കൈവശം വെച്ചതിന് മൂന്ന് വര്‍ഷം തടവും വിധിച്ചു.

ഒത്തുകളിയുടെ കറയില്‍ ഗ്രീക്ക് ഫുടബോള്‍ ഗ്രീക്ക് ഫുട്‌ബോളും ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയ വര്‍ഷമായിരുന്നു കടന്നു പോയത്. രണ്ട് സൂപ്പര്‍ ലീഗ് ക്ലബ് പ്രഡിഡന്റുമാരടക്കം 15 പേര്‍ ഒത്തു കളി വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജൂണ്‍ 24ന് ഏതന്‍സ് പ്രോസിക്യൂട്ടര്‍ കണ്ടെത്തി.    

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.