Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മൂന്നംഗ മോഷണസംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 08:56 pm IST
in Alappuzha

മുഹമ്മ: ജില്ലയുടെ വിവിധഭാഗങ്ങളില്‍ മോഷണം നടത്തിവരുന്ന മൂവര്‍സംഘത്തെ മണ്ണഞ്ചേരി പോലീസ് പിടികൂടി. നൂറനാട് പഞ്ചായത്ത് ആറാം വാര്‍ഡില്‍ കിടങ്ങയില്‍ ഏലിയാസ് ലക്ഷംവീട്ടില്‍ അനില്‍കുമാര്‍ (24), നൂറനാട് പഞ്ചായത്തില്‍ 16-ാം വാര്‍ഡില്‍ താഴേമുറിയില്‍ രാജേഷ് (35), പാലമേല്‍ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ മംഗലശേരിവീട്ടില്‍ വാടകയ്‌ക്കുതാമസിക്കുന്ന നൂറനാട് പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ നടുവിലെമുറിയില്‍ കൈപ്പള്ളിതെക്കേതില്‍ അനീഷ് (28) എന്നിവരാണ് പിടിയിലായത്.

സ്വകാര്യബസ് ഡ്രൈവര്‍ മണ്ണഞ്ചേരി നരിയില്‍ സുനീറിന്റെ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് സംഘം പിടിയിലായത്. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നടന്ന പലമോഷണത്തിലും ഇവര്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. ഒരാഴ്ചയായി മണ്ണഞ്ചേരിയില്‍ തമ്പടിച്ച് മോഷണത്തിനായി തന്ത്രങ്ങള്‍ മെനഞ്ഞുവരികയായിരുന്നു. എത്ര ഉറപ്പുള്ള പൂട്ടുകളും നിഷ്പ്രയാസം തകര്‍ക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ ഇവരുടെ കൈയ്യില്‍ നിന്നും കണ്ടെടുത്തു.

പൂട്ടുകള്‍ തകര്‍ക്കാനുപയോഗിക്കുന്ന വിവിധതരം ഉപകരണങ്ങള്‍, ചെറിയ ഗ്യാസ്‌കട്ടര്‍, പലതരത്തിലുള്ള കത്തികള്‍, വിവിധതരം കമ്പികള്‍, ആറോളംചുറ്റികകള്‍, പ്ലയര്‍, കോടാലി, ദീര്‍ഘദൂരം കാണാന്‍ കഴിയുന്ന ഹെഡ്‌ലൈറ്റുകള്‍, പലതരത്തിലുള്ള ബ്ലേഡുകളും സ്റ്റാന്റും, ക്ലോറോഫോം നിറച്ചകുപ്പിയും പഞ്ഞിയും, മോഷ്ടിച്ച 12 ഓളം മൊബൈല്‍ ഫോണുകള്‍, നെറ്റ്‌സെറ്റ്, വിവിധതരം വെളിച്ചെണ്ണ പാക്കറ്റുകള്‍ എന്നിവ പ്രതികളില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

ഇവര്‍ മോഷ്ടിച്ച സുനീറിന്റെ ബൈക്ക് നമ്പര്‍ മാറ്റി ഹരിപ്പാട് പണം നല്‍കി വാഹനങ്ങള്‍ പാര്‍ക്കുചെയ്തിരുന്ന കേന്ദ്രത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ബസ്സ്സ്റ്റാന്റില്‍ നിന്നാണ് സംഘത്തിലെ പ്രധാനിയായ അനില്‍കുമാറിനെ പിടികൂടിയത്. ഇയാളുടെ ഫോണില്‍ നിന്നും ലഭിച്ച നമ്പറുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മറ്റുരണ്ടു പേരേയും പിടികൂടിയത്്.

അനില്‍ കുമാര്‍ പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് മോഷണക്കുറ്റത്തിന് ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. മാരാരിക്കുളം സിഐ കെ.ജി. അനീഷ്, മണ്ണഞ്ചേരി എസ്‌ഐ രാജന്‍ബാബു, അഡീഷണല്‍ എസ്‌ഐ മാരായ സാംമോന്‍, ദേവസ്യ, എഎസ്‌ഐ സതീശന്‍, സിപിഒമാരായ ഉല്ലാസ്, സജുസത്യന്‍, വിനയന്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.