Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കെ.സി. കണ്ണന് ‘സര്‍വ മംഗളം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 09:32 pm IST
in Vicharam

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ വിശ്രമ ജീവിതം നയിക്കുന്ന കെ.സി. കണ്ണന് (കടച്ചികണ്ണന്‍) ഇന്ന് ‘സര്‍വ മംഗള പുരസ്‌കാരം’ സമര്‍പ്പിക്കുകയാണ.് എഴുപതിറ്റാണ്ട് കാലം കണ്ണൂര്‍ജില്ലയുടെ സാമൂഹ്യ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന ‘കണ്ണേട്ടന്‍’ ഒരുപക്ഷേ പുതിയ തലമുറയ്‌ക്ക് അപരിചിതനായിരിക്കും.

രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ മൂശയില്‍ രൂപംകൊണ്ട ഈ പൊതുജനസേവകന്‍ പത്തുവര്‍ഷത്തോളം ഭാരതീയ ജനസംഘത്തിന്റെ ജില്ലയിലെ കരുത്തുറ്റ നേതാവായിരുന്നു. കെ.ജി. മാരാര്‍ജിക്കൊപ്പമാണ് അദ്ദേഹം പാര്‍ട്ടിയെ നയിച്ചത്. ഇരുവരുടെയും വ്യക്തിത്വം വ്യത്യസ്തം. മാരാര്‍ജി പൊതുസമ്മേളനങ്ങളില്‍ ജനങ്ങളെ ആകെയും കയ്യിലെടുക്കുകയും പ്രവര്‍ത്തകരെ ആവേശഭരിതരാക്കുകയും ചെയ്തിരുന്നുവെങ്കില്‍ പൊതുസമ്മേളനങ്ങളിലെ പ്രസംഗങ്ങളില്‍ ഒട്ടും താല്‍പര്യം കണ്ണേട്ടനുണ്ടായിരുന്നില്ല. ജില്ലാ സംഘടനാ സെക്രട്ടറി എന്നനിലയില്‍ എല്ലാ പ്രവര്‍ത്തകരുടെയും പേരുചൊല്ലി വിളിക്കാനുള്ള അടുപ്പം കണ്ണേട്ടന്‍ വളര്‍ത്തിയെടുത്തു.

കലാലയ ബിരുദങ്ങളോ രാഷ്‌ട്രീയത്തിലെ കൗശലങ്ങളോ ഇല്ലെങ്കിലും രാഷ്‌ട്രീയ പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുന്നതില്‍ അനിതര സാധാരണമായ മികവ് അദ്ദേഹം പ്രകടിപ്പിച്ചു. സംഘടനയില്‍ മുഴുവന്‍ സമയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഭക്ഷണത്തിന് വകയൊരുക്കാനും വസ്ത്രങ്ങള്‍ക്ക് സംവിധാനവും ഉണ്ടാക്കിക്കൊടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ആത്മാര്‍ത്ഥതയും അര്‍പ്പണശീലവുമായിരുന്നു മുതല്‍ക്കൂട്ട്. റോഡുവക്കിലൂടെ നടന്നുപോകവെ വാഹനം ഇടിച്ച് സാരമായി പരിക്കേറ്റ് മൂന്നുമാസത്തോളം കിടപ്പിലായപ്പോള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ വിശ്രമകാലം. പരിക്ക് ഭേദമാകുംമുന്‍പ് തന്നെ അദ്ദേഹം തന്റെ കര്‍മ്മഭൂമിയില്‍ സജീവമായി.

സഹപ്രവര്‍ത്തകരുടെ മികവിനെ കലവറയില്ലാതെ അഭിനന്ദിക്കും. എന്നാല്‍ ഏല്‍പ്പിച്ച ജോലിയില്‍ വീഴ്ചവരുത്തിയാല്‍ കണക്കിന് കിട്ടുകയും ചെയ്യും. ആരുടെ മുന്നിലും അഭിപ്രായം തുറന്നുപറയാനും വേണ്ടിവന്നാല്‍ വഴക്കിടാനും അദ്ദേഹത്തിന് മടിയില്ല. കെ.ജി.മാരാര്‍ജിയോടുപോലും അതിന് തയ്യാറായ സന്ദര്‍ഭങ്ങള്‍ നിരവധി.

പരമേശ്വര്‍ജിയുടെ പ്രേരണയാല്‍ ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായ കണ്ണേട്ടന്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ കൈത്തറി സെല്ലിന്റെ സംസ്ഥാന കണ്‍വീനറായിരുന്നിട്ടുണ്ട്. തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ നിര്‍ധന കുടുംബത്തില്‍ ജനിച്ച കണ്ണേട്ടന്റെ ഉപജീവനമാര്‍ഗവും കുലത്തൊഴിലായിരുന്നു. തളിപ്പറമ്പ് അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍, പൂക്കോത്ത് ക്ഷേത്രസമിതി പ്രസിഡന്റ്, തളിപ്പറമ്പ് വീ വേര്‍ത്ത് സൊസൈറ്റി പ്രസിഡന്റ്, ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി, തൃശ്ചംബരം വിവേകാനന്ദ സ്‌കൂള്‍ സെക്രട്ടറി എന്നീ പദവികളെല്ലാം വഹിച്ചിട്ടുള്ള കണ്ണേട്ടന് ശതാഭിഷേക വേളയില്‍ ലഭിക്കുന്ന ‘സര്‍വ മംഗല’ പുരസ്‌കാരം അവസരോചിതവും അര്‍ഹിക്കുന്ന അംഗീകാരവുമാണ്. കണ്ണേട്ടന് പുരസ്‌കാരം നല്‍കുന്നതോടെ സര്‍വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിനും മികവുണ്ടാവുകയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍
Kerala

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

പുതിയ വാര്‍ത്തകള്‍

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.