Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തന്മാര്‍ക്ക് ലഭിക്കുന്ന ആത്മബലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2015, 08:28 pm IST
in Samskriti

ഭക്തന്മാര്‍ക്ക് ചിലപ്പോള്‍ അഹങ്കാരംവരാം. അതെല്ലാം പുരാണത്തില്‍ ധാരാളമുണ്ട്. അതുപോലൊരുസംഭവം നടന്നു.വളരെ യാദൃശ്ചികമായിട്ടാണ് അതുണ്ടായത്. സാക്ഷാല്‍ ആഞ്ജനേയനും അര്‍ജ്ജുനനും തമ്മില്‍ ഒരു നദീതീരത്തുവച്ച്  കണ്ടുമുട്ടി. രണ്ടുപേരും കുശലങ്ങള്‍ അന്വേഷിച്ചു സന്തോഷിക്കുകയും ചെയ്തു. ആസമയത്ത് അര്‍ജ്ജുനന്‍ പറഞ്ഞു ഞാനാണ് ഏറ്റവുംവലിയ വില്ലാളിയെന്നും മറ്റും ഹനുമാനോട് തട്ടിവിട്ടു. എന്റെ കരുത്തിനാലാണ് കൗരവസേനയെ ഇല്ലാതാക്കിയത് എെന്നാക്കെ അല്‍പ്പം തലഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ പറഞ്ഞു. പറഞ്ഞു പറഞ്ഞു അവസാനം ഹനുമാനെ വെല്ലുവിളിക്കുന്നവരെയെത്തി കാര്യങ്ങള്‍.

”ഞാന്‍ ഈ നദിക്കു കുറുകെ ശരങ്ങള്‍ കൊണ്ട് അതിവേഗം ഒരു പാലം നിര്‍മിക്കാം. അതിനെ അവിടുത്തേയ്‌ക്കു തകര്‍ക്കാന്‍ പറ്റുമോ” എന്നായി വാദം.  ഉടനെ ഹനുമാന്‍ പറഞ്ഞു. ”എന്റെ ശ്രീരാമചന്ദ്ര സ്വാമിയുടെ അനുഗ്രഹമുണ്ടെങ്കില്‍ നിഷ്പ്രയാസം തകര്‍ക്കാം” എന്നുപറഞ്ഞു.

ഉടനെ വില്ലാളിവീരനായ അര്‍ജ്ജുനന്‍ ഞൊടിയിടയില്‍ ബാണങ്ങള്‍ കൊണ്ട് അതിമനോഹരമായ പാലം തീര്‍ത്തു. ഹനുമാന്‍ പാലത്തില്‍ കയറേണ്ടതാമസം പാലം തകര്‍ന്നുതരിപ്പണമായി.

ഹനുമാന്‍ ആഹ്ലാദംകൊണ്ടു തുള്ളിച്ചാടി. അതോടെ അര്‍ജ്ജുനന്റെ മനസ്സുതകര്‍ന്നു. അദ്ദേഹം ശ്രീകൃഷ്ണ ഭഗവാനെ മനസ്സില്‍ ധ്യാനിച്ചു. കൃഷ്ണഭഗവാന്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അര്‍ജ്ജുനന്‍ കാരണം അന്വേഷിച്ചു. എന്താണ് ഇങ്ങനെ പാലം തകര്‍ന്നുപോകുവാന്‍ കാരണം. അതിനു കൃഷ്ണഭഗവാന്‍ പറയുന്നു. ”അര്‍ജുനാ നീ പാലം നിര്‍മ്മിക്കുമ്പോള്‍ ഒരു നിമിഷംപോലും എന്നെ ഓര്‍ത്തില്ല. അതുകൊണ്ടല്ലേ ഇങ്ങനെ എല്ലാംസംഭവിച്ചത്. ഞാന്‍, ഞാന്‍, എന്നു ഭാവിച്ചു. അവിടെയാണ് തെറ്റു സംഭവിച്ചത് അതുകൊണ്ട് എന്നെ നല്ലപോലെമനസ്സില്‍ ധ്യാനിച്ചു ഒരു ശരപാലം നിര്‍മിക്കൂ”. എന്നുപറഞ്ഞു തീര്‍ന്നയുടന്‍ അര്‍ജുനന്‍ കൃഷ്ണഭഗവാനെ ധ്യാനിച്ച് ഒരു പാലം കൂടി നിര്‍മിച്ചു.

ഒരു പാലം തകര്‍ത്തതിന്റെ സന്തോഷംകൊണ്ട് ഹനുമാന്‍ എല്ലാംമറന്നു. മദ്ധ്യമപാണ്ഡവന്‍ ഒരുക്കിയപാലത്തില്‍ കൂസലെന്യേ ഹനുമാന്‍ കയറി. പലവട്ടം ചവിട്ടി, ചാടി തുള്ളിനോക്കി. എത്ര ശ്രമിച്ചിട്ടും പാലം കുലുങ്ങിയതേയില്ല. ഹനുമാന്‍ നിരാശനായി തിരിച്ചുവന്നു. ശ്രീരാമചന്ദ്ര സ്വാമിയെ ധ്യാനിച്ചു. ഞൊടിയിടയില്‍ സ്വാമി പ്രത്യക്ഷപ്പെട്ടു. ഹനുമാന്‍ കാരണം തിരക്കി. ശ്രീരാമസ്വാമി പറഞ്ഞു. നീ ആദ്യം പാലത്തില്‍ കയറുമ്പോള്‍ എന്നെ മനസ്സുകൊണ്ടു വിചാരിച്ചപ്പോള്‍ എന്റെ ബലം കൊണ്ടു പാലം തകര്‍ന്നുപോയി. ആദ്യ പാലം നിര്‍മിക്കുമ്പോള്‍ അര്‍ജ്ജുനന്‍ കൃഷ്ണനെ ഓര്‍ത്തില്ല.

രണ്ടാമത്തെ പാലം നിര്‍മിക്കുമ്പോള്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണ ഭഗവാനെ സ്മരിച്ചാണ് പാലം നിര്‍മിച്ചത്. ആ പാലം തകര്‍ക്കാന്‍നേരത്ത് ഹനുമാന്‍ എന്നെ ഓര്‍ത്തില്ല. സ്വന്തം ബലത്തില്‍ അഹങ്കരിച്ചുനിന്നു.അതാണ് രണ്ടുപേര്‍ക്കും പറ്റിയ തെറ്റ് എന്നു ചൂണ്ടിക്കാണിച്ചു. പിന്നെ രണ്ടുപേര്‍ക്കും ഹനുമാന് ശ്രീരാമനായും അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനായും മഹാവിഷ്ണു അവതാരം കാണിച്ചുകൊടുത്തു ഭഗവാന്‍ യാത്രയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ
Kerala

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

Kerala

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ
Kerala

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

എം.വി. ഗോപകുമാര്‍ ചെറിയനാട് പഞ്ചായത്തില്‍ പ്രചരണത്തില്‍
Kerala

മഹാദേവന്റെ മണ്ണില്‍ താമര വിരിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

അര്‍ജ്ജുന്‍ സാരഥിയും അച്ഛന്‍ വിനീതും അമ്മ വീണയ്ക്കും ശ്രീകുമാരിക്കുമൊപ്പം

വഞ്ചിപ്പാട്ടിന്റെ കുഞ്ഞുതാരം

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.