Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കുമ്മനമങ്ങനെ പറഞ്ഞിട്ടില്ല പിണറായി ഗീബല്‍സേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 09:56 pm IST
inVicharam

കാലാഹരണപ്പെട്ട സമരമുറകള്‍ ചിതല്‍പുറ്റ് കയറിയപ്പോള്‍ പരദൂഷണംകൊണ്ട് കേരള ജനതയെ വിഘടിപ്പിക്കാന്‍ നടക്കുന്ന രാഷ്‌ട്രീയ ഹിജഡകള്‍ക്ക് നേരെ കാറിത്തുപ്പേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഇടതുപക്ഷത്തിന്റെ  ഒരു കള്ളപ്രാചരണം കൂടി പൊളിയുന്നു.

അന്യമതസ്തരെ ക്ഷേത്രപരിസരത്ത് കച്ചവടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞതായുള്ള വാര്‍ത്ത കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നു. കുമ്മനമങ്ങനെ പറഞ്ഞിട്ടില്ല. പിണറായി നവകാലത്തെ ഗീബല്‍സോ? ദേശാഭിമാനി ലേഖകന്‍ ജീവനാണ് കച്ചവട വാര്‍ത്തയെപറ്റി കുമ്മനം രാജശേഖരനോട് ചോദിക്കുന്നത്.

കുമ്മനത്തിന്റെ മറുപടി’ ഉത്സവത്തോടനുബന്ധിച്ച് കച്ചവടത്തിനുള്ള ടെണ്ടര്‍ കൊടുക്കുന്നത് ക്ഷേത്രഭരണ അധികാരമുള്ള കമ്മിറ്റിയാണ്. ക്ഷേത്ര പരിസരത്തുള്ളവര്‍ക്കതില്‍ നിന്ന് പ്രയോജനം കിട്ടണമെന്ന് ആ  കമ്മറ്റിക്കാര്‍ക്ക് ആഗ്രഹം കാണും. ഉത്സവകാലത്തെ കച്ചവടത്തില്‍ ആ സമൂഹത്തിന് ഗുണമുണ്ടാകട്ടെ എന്ന് കമ്മറ്റിക്കാര്‍ ആഗ്രഹിക്കും.അതില്‍ ജാതിയില്ല.ആ പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണം ഉണ്ടാകണം എന്നാണ് കമ്മറ്റിക്കാര്‍ ചിന്തിക്കുന്നത്. ശബരിമല നോക്കൂ,അവിടെ എത്രയോ ആളുകളുണ്ട് കച്ചവടത്തിന്.

ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ളതാണ്. അതില്‍ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്യം അവിടെയുള്ള കമ്മറ്റിക്കാണ്. പള്ളീലായാലും, അവിടെ ഉള്ള തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അവിടെ ഉള്ള കമ്മറ്റിക്കാണ്.

വിഷ്ണു ശശിധരന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

India

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.