Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

റൗള്‍ വിന്‍സിയുടെ ക്ഷേത്രപ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 09:55 pm IST
in Vicharam

കുങ്കുമ പൊട്ടും തൊട്ട് കോട്ടന്‍ സാരിയുടെ മുന്താണി തലയില്‍ വലിച്ചിട്ട് കര്‍ണ്ണാടകയിലെ ഒരു ക്ഷേത്രത്തില്‍ അമ്മ അന്റോണിയാ സ്റ്റെഫാനോ മെയ്‌നോ  എന്ന കത്തോലിക്കാ വനിത ആരതി ഉഴിയുന്നത് ഏതാനും മാസങ്ങള്‍ക്കു മുമ്പ് കാണാനിടയായി. അപൂര്‍വ്വമായെങ്കിലും അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള ക്ഷേത്രം എന്ന നിലയ്‌ക്ക് ആളുകള്‍ പ്രസ്തുത നടപടി വിഷയമാക്കിയില്ല.  എന്നാല്‍ മകനും അമ്മയുടെ പാത പിന്തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ പ്രേവശിക്കാന്‍ ശ്രമിക്കുന്നത് വിശ്വസംകൊണ്ടോ, ഭക്തികൊണ്ടോ അല്ല എന്ന് വ്യക്തം.

ഭാരതത്തിനുള്ളില്‍ രാഹുല്‍ ഗാന്ധി എന്ന ഹിന്ദു നാമധാരി ഭാരതത്തിന് പുറത്ത് റൗള്‍ വിന്‍സി എന്ന കത്തോലിക്കന്‍.  അടുത്തിടെ ബ്രിട്ടീഷ് പൗരത്വവും ബ്രിട്ടീഷ് മേല്‍വിലാസവും അമ്മയുടെ വിദ്യാഭ്യാസ യോഗ്യത, പൗരത്വം, ജനന സ്ഥലം, മതം, മേല്‍വിലാസം ഇങ്ങനെ സകലതിലും കള്ളത്തരം. ആകെപ്പാടെ കള്ളത്തരത്തിന്റെ ഒരു കേളികൊട്ട്. യാദൃശ്ചികമായി ഹിന്ദുവായി പിറന്നതില്‍ പരിതപിക്കുന്ന മുത്തച്ഛന്റെ പാരമ്പര്യം നിലനിര്‍ത്താനാണെങ്കില്‍ എന്തിനീ കപടവേഷം? തന്റെ തനി സ്വരൂപം വെളിപ്പെടുത്തി നില്‍ക്കാമായിരുന്നല്ലോ ? ഹിന്ദുധര്‍മ്മം കാലത്തിന് ചേരാത്തതാണ്. അത് ഭാരതത്തില്‍ വേരോടിയാല്‍ രാജ്യം തന്നെ ഛിന്നഭിന്നമായിപ്പോകും എന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു അഭിപ്രായപ്പെട്ടത്.

അതേസമയം സ്വാമി വിവേകാനന്ദന്റെ അഭിപ്രായം, ”നമ്മുടെ ദേശീയധാരയുടെ അന്ത:സത്ത ഹിന്ദുധര്‍മമമാണ്. രാഷ്‌ട്രം നിലനില്‍ക്കണമെങ്കില്‍ ഹിന്ദുധര്‍മ്മം കാത്തുസൂക്ഷിക്കുക. മറിച്ചായാല്‍ മൂന്ന് തലമുറകള്‍ക്കുള്ളില്‍ നാം തുടച്ചുമാറ്റപ്പെടും.” ഹിന്ദുവായി പിറന്നതില്‍ പരിതപിക്കുന്ന മുത്തച്ഛന്റെ ഹിന്ദുത്വം പോലും ഇന്ന് സംശയത്തിന്റെ നിഴലിലാണ്. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നാണല്ലോ പ്രമാണം അന്റോണിയാ സ്റ്റെഫാനോ മെയ്‌നോ  എന്ന കത്തോലിക്കാ വനിതയ്‌ക്ക് ജനിച്ച റൗള്‍ വിന്‍സി എന്ന മകന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് എന്തിന്.   ഈ കപടവേഷം എത്രയും വേഗം അഴിച്ചുവെയ്‌ക്കുന്നതാണ് ഉത്തമം.

അര്‍ജുനപണിക്കര്‍ താണപ്പന്‍, സുല്‍ത്താന്‍ബത്തേരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

Local News

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

Gulf

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)
India

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

പുതിയ വാര്‍ത്തകള്‍

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.