Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നിങ്ങള്‍ നിങ്ങളെ കാണുംപോലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 08:04 pm IST
in Lifestyle

ബുഷ്‌റ മക്കളായ ഫാത്തിമ, ഖദീജ മെഹ്‌റിന്‍,
മെഹര്‍ സെയിന്‍ എന്നിവര്‍ക്കൊപ്പം

തന്നിലൊതുങ്ങാത്ത താനെന്ന് ഒരിക്കലും പറഞ്ഞില്ല. തന്നിലേക്കൊതുങ്ങണമെന്നേ ആശിച്ചുള്ളു. എന്നിട്ടും അനുഭവത്തിന്റെ വാള്‍മുന ശിരസില്‍തൊട്ടനുഗ്രഹിച്ചപ്പോള്‍ മനസ് പ്രതീക്ഷയുടെ ആകാശമായി. പിന്നെ ഓട്ടമായിരുന്നു. ഒഴുക്കിനെതിരെ നീന്തുന്ന സാല്‍മണ്‍ മത്സ്യത്തെപ്പോലെ അകലത്തുള്ളതിനെയെല്ലാം കൈനീട്ടിത്തൊടാന്‍ സന്തോഷ വര്‍ത്തമാനം കൊണ്ടു വരുന്നവള്‍ എന്നര്‍ഥമുള്ള ബുഷ്‌റക്കു കഴിഞ്ഞു. ഇപ്പോള്‍ കര്‍മത്തിന്റെ ഒരു മിന്നല്‍ അതിവേഗ ദീര്‍ഘ ദൂര പാഠം. സ്വപ്‌നങ്ങളെ തന്റെ പിന്നാലെ വരാന്‍ പ്രേരിപ്പിക്കുന്ന ഒരുതരം ഇഛാശക്തി. ഇതിന്റെയെല്ലാം പരിണതിയാണ് ബുഷ്‌റ എളംകുളത്തു തുടങ്ങിയ ബുഷ്‌റാസ് മേക്കപ്പ് സ്റ്റുഡിയോ ആന്‍ഡ് സലൂണ്‍.

കൂടുതല്‍ സുന്ദരിയായി ജീവിതം സുന്ദരമാക്കുകയാണ് ഓരോ പെണ്ണും. തങ്ങളിലെ സുന്ദരിയെ പുറത്തെടുക്കാനാണ് ഓരോ സ്ത്രീയും ഒരുങ്ങുന്നത്. സൗന്ദര്യത്തെക്കുറിച്ചുള്ള അവളുടെ അവകാശവും സ്വാതന്ത്ര്യവും തിരിച്ചറിയുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ കടമ. അതറിഞ്ഞാണ് സ്റ്റുഡിയോ നിര്‍മിതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ഈ ബ്യൂട്ടി ആന്‍ഡ് സ്പാ പഴമയിലെ പുതുമയും പുതുമയിലെ ആധുനികതയുമായി കൈകോര്‍ക്കുന്നു. ആത്മവിശ്വാസവും വ്യക്തിത്വവും വികസിപ്പിക്കുന്ന മേക്കപ്പിന്റെ നവരീതികള്‍ക്കൊപ്പം ഓരോരുത്തരേയും അകമറിഞ്ഞ് അവരവരുടെ ഉള്ളിലുള്ള അവരവരെ പുറത്തെടുക്കുന്ന കലയാണ് മേക്കപ്പ്. ഗോള്‍ഡ്, പേള്‍, ഡയമണ്ട്, സില്‍വര്‍, നേച്ചറല്‍ ഫ്രൂട്ട്‌സ്, ഷഹനാസ് ഹെര്‍ബല്‍ തുടങ്ങി ഫേഷ്യലിലെ തരാതരങ്ങളും ഹെയര്‍, ബ്യൂട്ടി, മേക്കോവര്‍, ബോയ്‌ക്യറ്റുകളിലെ മുഴുവന്‍ ചേരുവകളുടെ ഒറ്റക്കൂടാരമാണ് ബുഷ്‌റാസ്.

ഇവന്റെ് മാനേജ്‌മെന്റെ് രംഗത്തും പ്രശസ്തയാണ് മൂന്നു മക്കളുടെ അമ്മയായ ബുഷ്‌റ. നടത്തിപ്പിന്റെ അനേകവര്‍ഷത്തെ പരിചയം. വീഡിയോഗ്രാഫി,ഫോട്ടോഗ്രാഫി മുതല്‍ സ്റ്റേജ് ഡക്കറേഷന്‍, ഡക്കറേറ്റഡ് കേക്ക്,  ഭക്ഷണക്കലവറയുടെ പലതരം, വിവിധ കലാപരിപാടികള്‍, സെലിബ്രിറ്റി സാന്നിധ്യം… ആകാശത്തു നിന്നും ഭൂകാഴ്ച നോക്കുന്ന ഹെലി കാം, എച്ച്ഡി… ആഘോഷം ആഢംബരമാക്കുന്നതെല്ലാം എപ്പോഴും ഏറ്റവും പുതുമയോടെതന്നെയുണ്ട്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ സംസ്‌കാര പ്രകടിതഭാവം മേക്കപ്പിലൂടെ ഇവിടെ സജീവം. വിവാഹം, ബര്‍ത്ത് ഡേ, ബാപ്റ്റിസം തുടങ്ങിയ ശുഭകര ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷമാക്കാന്‍ ബുഷ്‌റാസിനു കഴിയും. വിവാഹത്തിന് സര്‍വസാധാരണമായ മൈലാഞ്ചിയിടലിന്റെ അസാധാരണ രൂപഭംഗികളും ബുഷ്‌റയുടെ കൈകളില്‍ ഭദ്രം. നവവധുവിനെ ഒരുക്കുമ്പോള്‍ പതിനഞ്ചു ദിവസത്തെ പാക്കേജുകൂടി ഒപ്പമുണ്ട്.

മേക്കപ്പ് ശരീരഭാഷയുടെ കല മാത്രമല്ല മനസിന്റെ ഛന്ദസുകൂടിയാണ്. ഉറൂബ് സുന്ദരികളും സുന്ദരന്മാരുമെന്നു പറഞ്ഞപോലെ എല്ലാവരേയും എല്ലാത്തിനേയും സുന്ദരവുമാക്കുന്ന ഒന്നെന്ന് ബുഷ്‌റ. ആവേശത്തിന്റെ ഊര്‍ജവും ആത്മവിശ്വാസത്തിന്റെ സമര്‍പ്പണവുമുള്ള ഇവര്‍ മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മികച്ച മാതൃക കൂടിയാണ്.

മേക്കപ്പിന്റെ കുലഗുരുക്കളിലൊരാളായ പട്ടണം റഷീദിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠനം. സ്‌കില്‍ടെക്കില്‍ നിന്നും ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പാസായി. ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന ബുഷ്‌റയുടെ രണ്ടാമത്തെ കുട്ടി ഫാത്തിമ മെഹന്തിയില്‍ മിടുക്കിയാണ്. ഈ കലയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കാക്കനാട് ചിറ്റേത്തുകരയില്‍ താമസം. മെഹര്‍സെയിന്‍, ഖദീജ മെഹ്‌റിന്‍ എന്നിവരാണ് മറ്റുമക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Samskriti

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.