Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സഹ. ബാങ്ക് തട്ടിപ്പ്; ക്രമക്കേടുകള്‍ കൂടുതലും ചെക്കു ഡിസ്‌കൗണ്ടുകളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 09:29 pm IST
in Alappuzha

ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പിന്റെ രീതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിക്കുന്നു. പ്രധാനമായും ബാങ്കില്‍ തട്ടിപ്പുകള്‍ നടന്നത് ചെക്ക് ഡിസ്‌കൗണ്ടുകള്‍ വഴി. ദേശസാത്കൃത ബാങ്കുകളും മറ്റും പോലും വിശ്വാസമാര്‍ജ്ജിക്കുന്ന പ്രധാന ഇടപാടുകാര്‍ക്കായി മാത്രം നടപ്പാക്കുന്ന ചെക്ക് ഡിസ്‌കൗണ്ട് ‘ജനകീയ’മാക്കിയാണ് ബാങ്കില്‍ പ്രധാന തട്ടിപ്പുകള്‍ നടത്തിയത്.

പ്രാഥമിക പരിശോധനയില്‍ 10 കോടിയിലധികം രൂപയുടെ തട്ടിപ്പുകള്‍ ചെക്ക് ഡിസ്‌കൗണ്ട് വഴി നടന്നിട്ടുണ്ടൊണ് കണക്കാക്കുന്നത്. അക്കൗണ്ടില്‍ പണമില്ലാത്ത മറ്റു ബാങ്കുകളുടെ ചെക്കുകള്‍ ഏറ്റെടുത്ത്, ബാങ്കിന്റെ സ്വന്തം അക്കൗണ്ടില്‍ നിന്നും പണം നല്കുന്ന തട്ടിപ്പാണ് നടന്നത്. ബാങ്കിന്റെ ബൈലോ പ്രകാരം സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉറപ്പു വരുത്തപെട്ട ചെക്കുകള്‍, ബില്ലുകള്‍, എല്‍ഐസി ചെക്കുകള്‍, ഡിഡി, ലിമിറ്റഡ് കമ്പനികളുടെ ചെക്കുകള്‍ എന്നിവ ഡിസ്‌കൗണ്ട് ചെയ്യാമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിന്റെ മറവിലാണ് അനുവദനീയമല്ലാത്ത രീതികള്‍ നടപ്പാക്കി തട്ടിപ്പു നടത്തിയത്.

2007 മുതല്‍ ഇത്തരത്തില്‍ ഡിസ്‌കൗണ്ട് രീതികള്‍ ബാങ്കില്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഇടപെടേണ്ടവരുടെ ഇടപെടലുകള്‍ നടത്താത്തത് ദുരൂഹതകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. പലരുടെയും പേരുകളിലുള്ള വിവിധ ബാങ്കുകളിലെ 350 ഓളം ചെക്കുകളാണ് സീനിയര്‍ക്ലര്‍ക്കില്‍ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്തത്. ഒരേ സ്ഥാപനത്തിനു തന്നെ അക്കൗണ്ടില്‍ പണമില്ലാത്ത ചെക്കില്‍ നാലരകോടിയോളം രൂപ നല്കിയിട്ടുണ്ട്. ഭൂരിപക്ഷം ചെക്കുകളും കളക്ഷനുപോലും അയക്കാറില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ തട്ടിപ്പുകാരായ ജീവനക്കാര്‍ തോന്നിയ പോലെ ചെക്കിന്റെ പേരില്‍പണം തട്ടിയതായി തെളിഞ്ഞു.

ചെക്ക് ഡിസ്‌കൗണ്ട് തട്ട’ിപ്പിനുള്ള മാര്‍ഗ്ഗമായാണ് പ്രധാന ഉദ്യോഗസ്ഥനടക്കും കണ്ടിരുന്നതെന്നാണ് വിലയിരുത്തല്‍. മുഖ്യ തട്ടിപ്പു സംഘം കോടികള്‍ ഇതുവഴി തട്ടിച്ചപ്പോള്‍ ഇതിന്റെ ഉപ തട്ടിപ്പു സംഘങ്ങള്‍ നടത്തിയ തട്ടിപ്പും അരക്കോടിയിലധികം വരുമൊണ് കണക്കാക്കപെടുത്.ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയവര്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തു വന്‍തോതില്‍ പണം ഇറക്കിയതായാണ് വിവരം അതിനൊപ്പം തന്നെ ആഡംബര ജീവിതത്തിനായും പണം ചെലവഴിച്ചിരുന്നതായും വിവരങ്ങള്‍ പുറത്തുവരുുണ്ട്.അന്വേഷണം പുരോഗമിക്കുമ്പോള്‍ തട്ടിപ്പു നടത്തിയവരെ സംരക്ഷിക്കുന്നതിനു പലതരത്തിലുള്ള ഇടപെടലുകളും നടക്കുന്നതായാണ് സൂചന

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

Kerala

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.