തിരുവനന്തപുരം: ബസവേശ്വരന്റെ ജന്മദിനത്തില് അധിക പ്രവര്‍ത്തിസമയം അനുവദിക്കണമെന്ന് ആള് ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോന് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.വി. ശിവന്, സീനിയര്‍ വൈസ് പ്രസിഡന്റ് സി.പി. മധുസൂദനന്‍പിള്ള, പ്രവര്‍ത്തകസമിതി അംഗങ്ങളായ
ഇ.എ. രാജന്, അഡ്വ. ബിനു കെ.ശങ്കര്‍, ട്രഷറര്‍ പി.എന്‍. വിനോദ്, വനിതാസമാജം സംസ്ഥാന പ്രസിഡന്റ് സി.കെ. സരസ്വതി, യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് അഡ്വ. അരുണ്‍പ്രകാശ്, സെക്രട്ടറി ഗോപിനാഥ് പാലക്കാട്, എ.എന്‍. സുരേന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: