Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാര്‍ക്ക് അധികച്ചുമതല: പട്ടയം ലഭിക്കാനുളള കാലതാമസത്തിന് പരിഹാരമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2015, 09:52 pm IST
in Kannur

കണ്ണൂര്‍: പട്ടയം ലഭിക്കാനുളള ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. ലാന്റ് ട്രിബ്യൂണല്‍ ഓഫീസുകളില്‍ നിരവധി കേസുകള്‍ കെട്ടികിടക്കുന്ന പശ്ചാത്തലത്തില്‍ അവ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ വിവിധ സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാര്‍ക്ക് അധിക ചുമതല നല്‍കാന്‍ എഡിഎം ഒ.മുഹമ്മദ് അസ്ലമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുവാന്‍ എഡിഎം നിര്‍ദ്ദേശിച്ചു. കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലിനു കീഴില്‍ 9833 കേസുകളും പയ്യന്നൂരിന് കീഴില്‍ ഐഎ കേസുകളടക്കം 3992 കേസുകളുമാണുളളത്. ഓരോ വര്‍ഷവും ലഭിച്ച കേസുകളും വര്‍ഷാടിസ്ഥാനത്തില്‍ വിഭജിച്ച് നല്‍കും.

കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലിനു കീഴില്‍ 2000 മുതല്‍ 2010 വരെയുളള 2152 കേസുകള്‍ തലശ്ശേരി ആര്‍ആര്‍ തഹസില്‍ദാര്‍, 2011 മുതല്‍ 12 വരെയുളള 2192 കേസുകള്‍ തലശ്ശേരി എല്‍ എഎന്‍എച്ച് 2 സ്‌പെഷ്യല്‍ തഹസില്‍ദാര്‍, 2013-14 ലെ 2400 കേസുകള്‍ കണ്ണൂര്‍ എല്‍എഎന്‍ എച്ച് 2 സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എന്നിവര്‍ക്ക് വിഭജിച്ചു നല്‍കും. ഇതിനുശേഷമുളള കേസുകള്‍ കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ കൈകാര്യം ചെയ്യും.

പയ്യന്നൂര്‍ ലാന്റ് ട്രിബ്യൂണലിനു കീഴില്‍ പയ്യന്നൂര്‍ മേഖലയിലെ കേസുകള്‍ പയ്യന്നൂര്‍ എല്‍ ടി തഹസില്‍ദാര്‍ നേരിട്ടും മറ്റുളളവ തുല്യമായി എല്‍എ (എന്‍എച്ച്എ1), യൂണിറ്റ് നമ്പര്‍-11, തളിപ്പറമ്പ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്കും, എല്‍എ (എന്‍എച്ച്എ1), യൂണിറ്റ് നമ്പര്‍-1 തളിപ്പറമ്പ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്കും നല്‍കാനും യോഗത്തില്‍ തീരുമാനമായി.

ഓഫീസ് പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ടും വാഹന സൗകര്യവും അനുവദിക്കും. ജീവനക്കാരുടെ അഭാവം നികത്തും. കേസുകള്‍ മാറ്റിയ വിവരം മാധ്യമങ്ങള്‍ മുഖേന അറിയിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.