Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തില്‍ പ്രൊജക്റ്റ് ലൂണ്‍ ഉടന്‍: സുന്ദര്‍ പിച്ചൈ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 10:29 pm IST
in India

ന്യൂദല്‍ഹി: ബലൂണുകളുടെ സഹായത്തോടെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന പ്രൊജക്റ്റ് ലൂണ്‍ പദ്ധതിക്ക് ഭാരത്തില്‍ ഉടന്‍ തുടക്കമിടുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഇതിലൂടെ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാമെന്നും പിച്ചൈ പറഞ്ഞു. ന്യൂദല്‍ഹിയില്‍ ഗൂഗിള്‍ ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുന്ദര്‍.

കൂടുതല്‍ ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യമൊരുക്കുകയാണ് പ്രൊജക്റ്റ് ലൂണിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ഗൂഗിള്‍ വൈസ് പ്രസിഡന്റ് മരിയന്‍ ക്രോക്ക് പറഞ്ഞു. പ്രാദേശിക ടെലികോം സേവനദാതക്കളുമായി ചേര്‍ന്നാണ് പ്രൊജക്റ്റ് ലൂണിനായി ലോകമെങ്ങും ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നത്. ഈ പ്രത്യേക ബലൂണ്‍ നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി. ഭാരതത്തിലെ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് വ്യാപനത്തിന് ഈ പദ്ധതി കാരാണമാകും.

കൂടുതല്‍ ജനങ്ങളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാനും, നെറ്റ് ഉപയോഗത്തിന് ചെലവു കുറയ്‌ക്കാനും പ്രൊജക്റ്റ് ലൂണ്‍ സഹായിക്കുമെന്നും ക്രോക്ക് പറഞ്ഞു. ഭാരതത്തില്‍ ഉടന്‍ പ്രൊജക്റ്റ് ലൂണ്‍ പദ്ധതി നടപ്പാക്കുമെന്ന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞയാഴ്ച പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

പ്രൊജക്റ്റ് ലൂണ്‍

ബലൂണുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന ഗൂഗിളിന്റെ പദ്ധതിയാണ് പ്രൊജക്റ്റ് ലൂണ്‍.

ഭൗമോപരിതലത്തില്‍നിന്ന് 20 കിലോമീറ്റര്‍ ഉയരത്തില്‍ പ്രത്യേകം സജ്ജീകരിച്ച വലിയ ബലൂണുകള്‍ പറത്തി ഇന്റര്‍നെറ്റ് സൗകര്യമൊരുക്കുകയാണ് ഇതിലൂടെ. സൗരോര്‍ജ്ജവും കാറ്റില്‍നിന്നുള്ള ഊര്‍ജ്ജവും ഉപയോഗിച്ചാണ് ബലൂണില്‍ സജ്ജീകരിക്കുന്ന ഇലക്‌ട്രോണിക് പാനലുകള്‍ പ്രവര്‍ത്തിപ്പിക്കുക. 40 കിലോമീറ്റര്‍ ചുറ്റളവില്‍ നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.

വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ (എല്‍ടിഇ), 4ജി സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. പ്രാദേശിക ടെലികോം കമ്പനികളുമായി സഹകരിച്ച് അവരുടെ സ്‌പെക്ട്രവും ഇതിനായി വിനിയോഗിക്കും. പദ്ധതിയിലൂടെ നെറ്റ് വേഗം വര്‍ധിപ്പിക്കാമെന്നും, കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കാമെന്നും ഗൂഗിള്‍ പറയുന്നു.

മൊബൈല്‍ ഫോണിലും മറ്റ് ഉപകരണങ്ങളിലും ഈ സംവിധാനം പ്രവര്‍ത്തിക്കും. ന്യൂസിലന്‍ഡ്, കാലിഫോര്‍ണിയ, ബ്രസീല്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Entertainment

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

Kerala

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

Kerala

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.