Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി മെട്രോയില്‍ ഭീകരാക്രമണ പദ്ധതി പൊളിച്ചു; രണ്ടു ഭീകരര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 09:42 pm IST
in India

ന്യൂദല്‍ഹി: തിരക്കേറിയ ക്രിസ്തുമസ്, പുതുവല്‍സര സമയത്ത് ദല്‍ഹി മെട്രോയില്‍ ഭീകരാക്രമണം നടത്താനുള്ള ലഷ്‌ക്കര്‍ ഇ തൊയ്ബയുടേയും അല്‍ഖ്വയ്ദയുടേയും സംയുക്ത പദ്ധതി ദല്‍ഹി പോലീസ് പൊളിച്ചു. ഇതുമായി ബന്ധപ്പെട്ട് അല്‍ഖ്വയ്ദയുടെ ഭാരതത്തിലെ നേതാവ് മുഹമ്മദ് ആസിഫ് അടക്കം രണ്ടു ഭീകരരെ ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ പിടികൂടി. ദല്‍ഹി മെട്രോയില്‍ നിരീക്ഷണം നടത്താന്‍ വന്ന ആസിഫിനെയും അബ്ദുള്‍ റഹ്മാനെയും സംശയം തോന്നി പിടികൂടിയതോടെയാണ് വലിയ ഭീകാരക്രമണ പദ്ധതി വെളിച്ചത്തായത്.

ഭാരതത്തില്‍ അല്‍ഖ്വയ്ദയുടെ സാന്നിധ്യം ഇതാദ്യമായാണ് കണ്ടെത്തുന്നത്. ഇത് ഐബി അടക്കമുള്ളവരെ അമ്പരപ്പിച്ചിട്ടുമുണ്ട്. ലഷ്‌ക്കര്‍ ഇ തൊയ്ബയുമായി ചേര്‍ന്നാണ് അല്‍ഖ്വയ്ദ പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന. ആസിഫിനെ ചോദ്യം ചെയ്യുന്നതോടെ ഭാരതത്തിലെ ഭീകരപ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.ഇവര്‍ക്ക് ഒപ്പം ഏതാനും പേര്‍ കൂടിയെങ്കിലും ദല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെയും ഐബിയുടേയും സംശയം. ഇവരെ കണ്ടെത്തുകയാണ് ഐബിയുടെ അടുത്ത ദൗത്യം. മെട്രോയ്‌ക്കു പുറമേ ദല്‍ഹിയിലെ തി്‌രക്കേറിയ മറ്റു പലസ്ഥലങ്ങളും ഇവരുടെ ലക്ഷ്യങ്ങൡ ഉണ്ടായിരുന്നുവെന്നാണ് സൂചന.

നിത്യേന 25 ലക്ഷത്തിലേറെപ്പേരാണ് ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നത്. ഇതാണ് അവരെ ഭീകരാക്രമണത്തിന് മെട്രോ തെരഞ്ഞെടുക്കാന്‍ കാരണം. അറസ്റ്റിലായ രണ്ടു പേരും യുപിയിലെ സംഭാല്‍ ജില്ലക്കാരാണ്. ഇരുവരും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും പരിശീലനം നേടിയിട്ടുമുണ്ട്. ഭീകരക്രമണ പദ്ധതി പുറത്തുവന്നതിനെത്തുടര്‍ന്ന് ഐബി ദല്‍ഹിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Entertainment

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

Kerala

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

Kerala

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

India

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.