Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്നും വിദേശകറന്‍സി അടക്കം ലക്ഷങ്ങള്‍ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 09:47 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജീന്ദ്രകുമാറിന്റെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡില്‍ വിദേശകറന്‍സി അടക്കം ലക്ഷക്കണക്കിന് രൂപ പിടികൂടി. രജീന്ദ്രകുമാറിന്റെ വീട്ടിലും ഓഫീസിലും ഉള്‍പ്പെടെ 14 ഇടങ്ങളില്‍ നടന്ന റെയ്ഡില്‍ 3 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും 2.4 ലക്ഷം രൂപയും പിടികൂടി. രജീന്ദ്രകുമാറിന്റെ വീട്ടില്‍ നിന്നാണ് വിദേശ കറന്‍സി പിടികൂടിയത്.

അഴിമതി വിരുദ്ധ സമര നായകനെന്ന് സ്വയം വിശേഷിപ്പിച്ച കേജ്‌രിവാളിനും ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനും വലിയ തിരിച്ചടിയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടന്ന റെയ്ഡ്. ദല്‍ഹി സെക്രട്ടേറിയറ്റിലെ മൂന്നാം നിലയിലെ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേര്‍ന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലടക്കം നടന്ന റെയ്ഡ് കേജ്‌രിവാളിന് നാണക്കേടായി.

സിബിഐ റെയ്ഡ് നടത്തിയത് മുഖ്യമന്ത്രിയായ തന്റെ ഓഫസിലാണെന്ന് ആരോപിച്ച് സിബിഐ റെയ്ഡിനെ രാഷ്‌ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുമായി കേജ്‌രിവാള്‍ രംഗത്തെത്തിയിട്ടുണ്ട്. സിബിഐ റെയ്ഡ് നടത്തിയതിന് പ്രധാനമന്ത്രിയെ ഭീരുവെന്നും മനോരോഗിയെന്നും വിളിച്ച് കേജ്‌രിവാള്‍ നടത്തിയ പ്രസ്താവനകളും വിവാദമായി.

തെക്കന്‍ ദല്‍ഹിയിലെ ന്യൂഫ്രണ്ട്‌സ് കോളനിയില്‍ രജീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്ന് സ്ഥാവര സ്വത്തുകള്‍ സിബിഐ റെയ്ഡില്‍ കണ്ടെത്തി. ദല്‍ഹിയിലും ഉത്തര്‍പ്രദേശിലെ നോയിഡയിലുമായി നടന്ന റെയ്ഡില്‍ കണക്കില്‍ പെടാത്ത പണമാണ് കണ്ടെടുത്തതെന്ന് സിബിഐ അറിയിച്ചു. ഇമെയില്‍ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരം കൈമാറാന്‍ രജീന്ദ്രകുമാര്‍ തയ്യാറായിട്ടില്ലെന്നും സിബിഐ അറിയിച്ചു.

ഗ്രേറ്റര്‍ നോയിഡയിലെ ഒരു ഓഫീസില്‍ നിന്നും പത്തര ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്, രജീന്ദ്രകുമാര്‍ പ്രതിയായ അഴിമതിക്കേസിലെ കൂട്ടുപ്രതി നന്ദ ജനറല്‍ മാനേജരായ ടെലികമ്യൂണിക്കേഷന്‍സ് കണ്‍സല്‍റ്റന്റ് ഇന്ത്യ ലിമിറ്റഡില്‍ നിന്നാണ് പണം കണ്ടെടുത്തതെന്നാണ് വിവരം.

സിബിഐ റെയ്ഡിനെതിരെ പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ ബഹളമുയര്‍ത്തിയതോടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ വിശദീകരണം നടത്തി. സിബിഐയുടെ റെയ്ഡ് ദല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആയിരുന്നില്ലെന്നും പരിശോധന ഒരു ഉദ്യോഗസ്ഥനെതിരെ ആണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ സഭ തടസ്സപ്പെടുത്തല്‍ ലക്ഷ്യമിട്ട് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ ഇരുസഭകളും സ്തംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Entertainment

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

Kerala

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

Kerala

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

പുതിയ വാര്‍ത്തകള്‍

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.