Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മചര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2015, 07:35 pm IST
in Samskriti

ഭൂതനാഥ സദാനന്ദ

സര്‍വ്വഭൂത ദയാപര

രക്ഷ രക്ഷ മഹാബാഹോ

ശാസ്‌ത്രേ തുഭ്യം നമോനമഃ

ശബരിമല വ്രതത്തിന്റെ അവിഭാജ്യഘടകമാണ് ബ്രഹ്മചര്യം. ‘ബ്രഹ്മചര്യ പ്രതിഷ്ഠായാം’ വീര്യലാഭ: ബ്രഹ്മചര്യ പ്രതിഷ്ഠകൊണ്ട് ബീജലാഭം ഉണ്ടാവുന്നു. എന്നാണ് യോഗദര്‍ശനത്തില്‍ പറയുന്നത്. ബ്രഹ്മചര്യം കൊണ്ട് തേജസ്സ്, വാക്ശക്തി, ചിന്താശക്തി, ഓര്‍മ്മശക്തി, ബുദ്ധിശക്തി എന്നിവ വര്‍ദ്ധിയ്‌ക്കും. വ്രത സമയത്ത് അശുഭകാര്യങ്ങള്‍ കാണുമ്പോഴും, കേള്‍ക്കുമ്പോഴും അത് മനസ്സിനെ ബാധിയ്‌ക്കും. എന്നതിനാല്‍ ശാരീരികമായ ബ്രഹ്മചര്യം മാത്രം അനുഷ്ഠിച്ചാല്‍ പോരാ, മാനസികമായും പൂര്‍ണ്ണബ്രഹ്മചര്യം അനുഷ്ഠിയ്‌ക്കണം. സിനിമ മുതലായവ ഒഴിവാക്കുകയും, പരിപൂര്‍ണ്ണമായും വ്യക്തി പരമായ കാര്യങ്ങളും ഒഴിവാക്കണമെന്നാണ് പറയുന്നത്. നാല്‍പ്പത്തൊന്നു ദിവസത്തെ നിഷ്ഠയോടുകൂടിയുള്ള വ്രതാനുഷ്ഠാനങ്ങളുടെ ഫലമായി ഓജസ്സും തേജസ്സും വര്‍ദ്ധിച്ച് സാധകനിലെ ഈശ്വരചൈതന്യം ശക്തിപ്പെടും.

ലൗകിക ജീവിതത്തിലൂടെ നഷ്ടപ്പെടുന്ന ഓജസ്സും തേജസ്സും 41 ദിവസത്തെ വ്രതനിഷ്ഠയിലൂടെ നേടുവാന്‍ കഴിയുന്നു.ഗുരുസ്വാമിയുടെ മന്ത്രദീക്ഷയിലൂടെ ലഭിയ്‌ക്കുന്ന മന്ത്രശക്തി മൂലാധാരത്തിലൂടെയാണ് പ്രവര്‍ത്തിയ്‌ക്കുന്നത്. മൂലാധാരത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന അയ്യപ്പന്റെ മൂല മന്ത്രശക്തിയാണ് ബ്രഹ്മനിഷ്ഠയിലൂടെ വളര്‍ന്ന് സാഫല്യത്തിലെത്താന്‍ സഹായിക്കുന്നത്. അത് ഷഡാധാരങ്ങളേയും കടന്ന് സഹാസ്രാര പദ്മത്തിലെത്തുന്നു. തലച്ചോറിലാണ് സഹസ്രാരപദ്മം സ്ഥിതിചെയ്യുന്നത്. അതിന്നാല്‍ ബ്രഹ്മചര്യ നിഷ്ഠ അതീവ പ്രാധാന്യമാണ്.

സാധകന് ഇന്ദ്രിയങ്ങളെ നിയന്ത്രിയ്‌ക്കാന്‍ കഴിയണം. ഇന്ദ്രിയങ്ങളെ നിയന്ത്രിയ്‌ക്കുവാന്‍ കഴിയുന്ന ഒരാള്‍ക്കേ ബൗദ്ധിക അദ്ധ്യാത്മികമേഖലകളില്‍ വിജയിക്കുവാന്‍ കഴിയുകയുള്ളൂ. ധര്‍മ്മത്തെ അടിസ്ഥാനപ്പെടുത്തി അര്‍ത്ഥവും കാമവും മോക്ഷവും നേടുകഎന്നതാണ് ഹൈന്ദവ ജീവിതലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Samskriti

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.