Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസ് കുറയ്‌ക്കാന്‍ കരാര്‍; 195 രാജ്യങ്ങള്‍ ഒപ്പുവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2015, 02:54 am IST
in India

പാരീസ്/ന്യൂദല്‍ഹി: ആഗോള താപനത്തില്‍ വരുംവര്‍ഷങ്ങളില്‍ രണ്ടു ഡിഗ്രിസെല്‍ഷ്യസിന്റെ കുറവ് വരുത്താനുള്ള ലോകരാജ്യങ്ങളുടെ തീരുമാനത്തെ പിന്തുണച്ച് ഭാരതം. ഒടുവില്‍ കാലാവസ്ഥയ്‌ക്ക് നീതി ലഭ്യമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോകനേതാക്കളുടെ കൂട്ടായസാമര്‍ത്ഥ്യത്തിന്റെ വിജയമാണ് കാലാവസ്ഥാ കരാറെന്നും ഭാരത പ്രധാനമന്ത്രി പ്രതികരിച്ചു.

പാരീസ് കാലാവസ്ഥാ ഉച്ചകോടിയുടെ ഫലം ആരെങ്കിലും വിജയിച്ചോ പരാജയപ്പെട്ടോ എന്നതല്ലെന്നും കാലാവസ്ഥയ്‌ക്കായി എല്ലാവരും കൈകോര്‍ത്തു എന്നതാണെന്നും മോദി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി ലോകനേതാക്കള്‍ ഒരുമിക്കുന്നു എന്നതാണ് കോപ്പ്21,പാരീസ് കരാര്‍ എന്നിവയുടെ ഫലം. കാലാവസ്ഥാ വ്യതിയാനം എന്ന പ്രശ്‌നം ഇനിയും പരിഹരിക്കേണ്ടതുണ്ട്. എന്നാല്‍ എല്ലാ രാജ്യങ്ങളും ആ വെല്ലുവിളിക്കെതിരായി ഉയര്‍ത്തെഴുന്നേറ്റു,പരിഹാരത്തിനായി യോജിച്ച് മുന്നേറുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. പച്ചപ്പ് നിറഞ്ഞ ഒരു ഭാവിക്കായി നമുക്കെല്ലാം ഒരുമിച്ചു നീങ്ങാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ലോകത്തിലെ 195 രാജ്യങ്ങളാണ് പാരീസില്‍ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചത്. രണ്ടാഴ്ച നീണ്ടുനിന്ന സമഗ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലോകരാജ്യങ്ങള്‍ യോജിപ്പിന്റെ പാതയിലെത്തിയത്. കരാറില്‍ ഒപ്പിടുന്നതിന് മുമ്പായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാങ് മോദിയെ ഫോണില്‍ വിളിച്ച് അന്തിമ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറി. ഫ്രഞ്ച് പ്രസിഡന്റിന്റെ നടപടിയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഭാരത പരിസ്ഥിതികാര്യമന്ത്രി പ്രകാശ് ജാവദേക്കര്‍ രണ്ടാഴ്ചയായി പാരീസില്‍ തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുകയായിരുന്നു.

2020ഓടെ ആഗോളതാപനത്തില്‍ രണ്ടു ഡിഗ്രിയുടെ കുറവ് വരുത്താനായി എല്ലാ രാജ്യങ്ങളെയും നിയമപരമായി ബാധ്യതപ്പെടുത്തുന്നതാണ് പുതിയ കാലാവസ്ഥാ കരാര്‍. ഇരുനൂറോളം ലോകരാജ്യങ്ങള്‍ക്ക് കരാര്‍ കൃത്യമായി പാലിക്കാന്‍ ബാധ്യതയുണ്ട്. വികസിത രാജ്യങ്ങള്‍ 2020 മുതല്‍ ആഗോളതാപനം കുറയ്‌ക്കുന്നതിനുള്ള നടപടികള്‍ക്കായി വികസ്വര രാജ്യങ്ങള്‍ക്ക് പതിനായിരം കോടി ഡോളര്‍ പ്രതിവര്‍ഷം നല്‍കും. ലോകത്തിലെ ദരിദ്ര-സമ്പന്ന രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കം മൂലം ഇതുവരെ യാഥാര്‍ത്ഥ്യമാകാതിരുന്ന കരാര്‍ യാഥാര്‍ത്ഥ്യമായതില്‍ ഭാരതമുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്.

ആഗോള താപനം നിയന്ത്രിച്ചില്ലെങ്കില്‍ 2030ഓടെ ഭൗമതാപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനം വികസ്വര-അവികസിത രാജ്യങ്ങളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന ബോധ്യപ്പെടുത്തലും വികസിത രാജ്യങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റിയുള്ള ശക്തമായ ഓര്‍മ്മപ്പെടുത്തലും ഭാരതത്തിന്റെ ഭാഗത്തുനിന്നുണ്ടായി.

പാരീസ് കരാറിനെ സ്വാഗതം ചെയ്ത കേന്ദ്രപരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഡിസംബര്‍ 12നെ ചരിത്രദിനമായി വിശേഷിപ്പിച്ചു. ലോകരാജ്യങ്ങള്‍ അംഗീകരിച്ച് ഒപ്പുവെച്ചത് വെറും കരാര്‍ മാത്രമല്ല, 700കോടി ജനങ്ങളുടെ ഭാവിയുടെ അധ്യായം കൂടിയാണെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.