മാലേയ പങ്കസമലംകൃത ഭാസമാന
ദോരന്തരാളതരളാമലഹാരജാലം
നീലാതിനിര്‍മ്മല ദകൂലധരം മുകുന്ദ
കാലാന്തകപ്രതിനിധിം പ്രണതോസ്മി നിത്യം.
യല്‍പാദ പങ്കജയുഗം മുനയോപ്യജസ്രം
ഭക്ത്യാഭജന്തി ഭവരോഗനിവാരണായ
പുത്രം പുരാന്തകമുരാന്തകയോരുദാരം
നിത്യം നമാമ്യഹമിത്രകുലാന്തകം തം.
കാന്തംകളായ കുസുമദ്യുതിലോഭനീയ
കാന്തിപ്രവാഹ വിലസല്‍ കമനീയ രൂപം
കാന്താതനൂജസഹിതം നിഖിലാമയൗഖ
ശാന്തിപ്രദം പ്രമഥനാഥമഹം നമാമി.
ഭൂതേശഃ ഭൂരികരണാമതൃത പൂരപൂര്‍ണ
വാരാനിധെഃ വരദഃ ഭക്തജനൈകബന്ധോ
പായാല്‍ ഭവാന്‍ പ്രണതമേനമപാരഘോര
സംസാര ഭീതിമിഹമാമഖിലാമയേഭ്യഃ
ഹേ ഭൂതനാഥഃ ഭഗവാന്‍ ഭവദീയചാരു
പാദാംബുജേ ഭവതു ഭക്തിരചഞ്ചലാമേ
നാഥായ സര്‍വജഗതാം ഭജതാം ഭവാബ്ധിം
പോതായ നിത്യമഖിലാംഗ ഭുവെ നമസ്‌തേ.
(അവസാനിച്ചു)
















