Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കെല്‍ട്രോണ്‍-കുമ്പളങ്ങി പാലത്തിനായുള്ള കാത്തിരിപ്പിന് മൂന്ന് പതിറ്റാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 07:21 pm IST
in Alappuzha

തുറവൂര്‍: കെല്‍ട്രോണ്‍-കുമ്പളങ്ങി പാലത്തിനായുള്ള കാത്തിരിപ്പിന് മൂന്ന് പതിറ്റാണ്ട്. ടൂറിസം ഗ്രാമമായ കുമ്പളങ്ങിയുടെ സമഗ്ര വികസനത്തിനും പാലം ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. പാലം നിര്‍മിക്കണമെന്ന ആവശ്യവുമായി അരൂര്‍ കുമ്പളങ്ങി പഞ്ചായത്തുകള്‍ പോരാട്ടം തുടങ്ങിയിട്ട് കാലമേറെയായി. നിരവധി തവണ പാലത്തിനായി മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പാലത്തിന്റെ പ്രാഥമിക ആലോചനകള്‍ ആരംഭിച്ചെങ്കിലും കുമ്പളങ്ങിയെ പെരുമ്പടപ്പുമായി ബന്ധിപ്പിച്ചുകൊണ്ട് പുതിയ പാലം നിര്‍മിച്ചതോടെ കെല്‍ട്രോണ്‍ കുമ്പളങ്ങിപാലത്തിന്റെ സാദ്ധ്യത മങ്ങി.

കുമ്പളങ്ങി നിവാസികള്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് അരൂരിനെയാണ് ആശ്രയിക്കുന്നത്. നിലവില്‍ ഉണ്ടായിരുന്ന പഞ്ചായത്തിന്റെ കടത്ത് നിലച്ചതോടെ ചങ്ങാടസര്‍വീസ് ആണ് ആശ്രയം. മുന്നറിയിപ്പ് ഇല്ലാതെ ചങ്ങാട സര്‍വ്വീസ് അടിക്കടി മുടങ്ങുന്നത് ഇരുപഞ്ചായത്തിലേയും വിദ്യാര്‍ത്ഥികളെയും തൊഴിലാളികളെയും, ഉദ്യോഗസ്ഥരെയും ദുരിതത്തിലാഴ്‌ത്തുകയാണ്. കായല്‍കടക്കാന്‍ സ്വകാര്യവ്യക്തികളുടെ ചെറിയവള്ളങ്ങളെയാണ് പലപ്പോഴും ആശ്രയിക്കുന്നത്. വേലിയേറ്റമുള്ള സമയങ്ങളിലും മറ്റും വഞ്ചികള്‍ യാത്രക്കാരെ കുത്തി നിറച്ച് സഞ്ചരിക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുകയാണ്.

കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ്, സീഫുഡ് പാര്‍ക്ക് അടക്കമുള്ള നൂറിലധികം വന്‍കിട വ്യവസായ ശാലകളാണ് അരൂരില്‍ പ്രവര്‍ത്തിക്കുന്നത്. പാലം യാഥാര്‍ഥ്യമായാല്‍ കുമ്പളങ്ങിയിലെ മത്സ്യസംസ്‌കരണ ശാലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഗതാഗതകുരുക്കില്ലാതെ കുറഞ്ഞ ചെലവിലും വേഗത്തിലും കൊച്ചി എറണാകുളം ഭാഗങ്ങളില്‍ എത്തിക്കുവാന്‍ കഴിയും. കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും കുമ്പളങ്ങിയുടെ കായല്‍ സൗന്ദര്യം ആസ്വദിക്കുവാന്‍ പാലം പണിയുന്നത് ഏറെ ഗുണകരമാകും. നിലവില്‍ വിനോദസഞ്ചാരികള്‍ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിച്ചാണ് ഇവിടെയെത്തുന്നത്. പാലം യാഥാര്‍ത്ഥ്യമാക്കണമെന്ന ഇരു പഞ്ചായത്തുകളുടെയും ആവശ്യം ശക്തമാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.