Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചെങ്ങന്നൂരില്‍ മോഷണസംഘം പിടിയില്‍; വാഹനാപകടക്കേസും തെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 07:16 pm IST
in Alappuzha

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വന്‍ ബൈക്ക് ക്ഷേത്ര മോഷണ സംഘത്തെ പിടികൂടി. മുളക്കുഴ കൊഴുവല്ലൂര്‍ തലക്കുളഞ്ഞിയില്‍ കിഴക്കേതില്‍ സുരേഷി(20)ന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പിടിയിലായത്. മുളക്കുഴയിലെ ആക്രിക്കടയില്‍ നിന്നും ചെമ്പുകമ്പികള്‍ മോഷ്ടിച്ച് കടത്തുന്നതിനിടെ പിടിയിലായ സംഘത്തെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വന്‍മോഷണപരമ്പരയുടെ ചുരുളഴിയുന്നത്.

ഇവര്‍ നേരത്തെ നടത്തിയ ഇരുചക്ര വാഹനങ്ങള്‍, ക്ഷേത്ര കാണിക്കവഞ്ചി ഉള്‍പ്പെടെയുള്ള മോഷണങ്ങളെയും കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തില്‍പ്പെട്ട പതിനേഴുകാരായ രണ്ട് വിദ്യാര്‍ത്ഥികളും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 26ന് മുളക്കുഴ പള്ളിപ്പടി ജങ്ഷനില്‍ മുളക്കുഴ കല്ലുംപുറത്ത് വീട്ടില്‍ ശിവരാമന്‍ വാഹനപകടത്തില്‍ മരിച്ച കേസില്‍ ബൈക്ക് ഓടിച്ചിരുന്നയാള്‍ രക്ഷപെട്ടിരുന്നു. ഇപ്പോള്‍ പിടിയിലായ സുരേഷാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് ഇതോടെ തെളിഞ്ഞു.

അപകടത്തില്‍പ്പെട്ട ബൈക്ക് മോഷ്ടിക്കപ്പെട്ടതാണെന്നും നേരത്തെതന്നെ പരാതിയുണ്ടായിരുന്നതായും പോലീസ് പറയുന്നു. അന്ന് അപകടം നടക്കുമ്പോള്‍ ഇപ്പോള്‍ പിടിയിലായ മുഖ്യപ്രതി സുരേഷിനൊപ്പം പതിനേഴുകാരനും ബൈക്കിലുണ്ടായിരുന്നു. അപകടം നടന്ന ഉടനെ പരിക്കേറ്റ ശിവരാമനെ നാട്ടുകാര്‍ വാഹനത്തില്‍ കയറ്റുന്നതിനിടയില്‍ സംഘം സ്ഥലത്തു നിന്ന് മുങ്ങുകയായിരുന്നു.

തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസില്‍ ബൈക്ക്‌നമ്പര്‍ സഹിതം പരാതി നല്‍കിയിരുന്നു. ഇതേസമയം വാഹനം നഷ്ടപ്പെട്ടെന്ന പരാതിയുമായി ഉടമസ്ഥനും സ്റ്റേഷനില്‍ എത്തി. ചെങ്ങന്നൂര്‍ കുതിരവട്ടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലും ചെങ്ങന്നൂര്‍ നഗരത്തില്‍ കടകളും കുരിശടികളും കുത്തിത്തുറന്ന കേസിലും സംഘം പ്രതികളാണ്.

ചെങ്ങന്നൂര്‍ താലൂക്കിലെ കൊഴുവല്ലൂരില്‍ അടുത്തകാലത്തായി ഇരുചക്രവാഹനങ്ങളും സൈക്കിളുകളും മോഷണം പോകുന്നത് പതിവായിരുന്നു. ഇവ ഏതെങ്കിലും വിജനമായ സ്ഥലത്ത് ഒളിപ്പിച്ച് വെച്ച ശേഷം ആവശ്യക്കാരെ കണ്ടെത്തി വില്പന നടത്തുകയായിരുന്നു സംഘത്തിന്റെ പതിവ്.

സ്‌കൂള്‍ കുട്ടികളെ ശല്യം ചെയ്ത സംഭവത്തിലും സംഘത്തിനെതിരെ പരാതിയുണ്ടെന്നും ഒറ്റയ്‌ക്ക് നടന്ന് പോകുന്ന സ്ത്രീകളുടെ മാല പറിക്കാന്‍ മുഖ്യ പ്രതിയായ സുരേഷ് ഉള്‍പ്പെട്ട സംഘം പലവട്ടം ശ്രമിച്ചതായും പോലീസ് പറയുന്നു. എസ്‌ഐ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാക്കളെ കുടുക്കിയത്. എഎഎസ്‌ഐമാരായ ഉപേശന്‍, ദിലീപ്, ഷൈല കുമാര്‍, ഷൈബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Chess

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.