Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹെഡ്‌ലിയില്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2015, 07:11 pm IST
in India

മുംബൈ: ഭാരതത്തിലെ ഭീകരപ്രവര്‍ത്തനം സംബന്ധിച്ച് അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികളും ഇന്റലിജന്‍സും. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ ഇയാളെ കഴിഞ്ഞ ദിവസം മുംബൈ കോടതി മാപ്പുസാക്ഷിയാക്കിയിരുന്നു. പാക് അമേരിക്കന്‍ ഭീകരനായ ഇയാള്‍ ഭീകരപ്രവര്‍ത്തനത്തിന് അമേരിക്കയില്‍ 35 വര്‍ഷം തടവ് അനുഭവിക്കുകയാണ്. ഇയാളെ വീഡിയോകോണ്‍ഫറന്‍സിംഗ് വഴിയാണ് മുംബൈ കോടതിയില്‍ ഹാജരാക്കിയത്.

വിലപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് ലഷ്‌ക്കര്‍ ഭീകരനായ ഹെഡ്‌ലിയെ മാപ്പുസാക്ഷിയാക്കിയത്.

അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത സമയത്ത് നാലു വര്‍ഷം മുന്‍പ് ഇയാള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയത്. അവ:

1 ലഷ്‌ക്കറിന്റെ ഓരോ സുപ്രധാന നീക്കങ്ങള്‍ക്കും സ്ഥാപകനായ ഹാഫീസ് മൊഹമ്മദ് സെയ്ദിന്റെ അനുമതി വേണം. മുംബൈ ഭീകരാക്രണത്തെപ്പറ്റി ഇയാള്‍ക്ക് പൂര്‍ണ്ണമായ വിവരം ഉണ്ടായിരുന്നു. ഇയാളുടെ അനുമതിയോടെയാണ് ആക്രമണം നടന്നത്.

2 ഐഎസ്‌ഐയുടെ പൂര്‍ണ്ണപിന്തുണയോടെയാണ് മുംബൈ ആക്രമണം നടന്നത്. മുംബയ് ഭീകാരക്രമണത്തില്‍ തനിക്ക് നല്‍കിയത് സഹായം നല്‍കിയത് ഐഎസ്‌ഐയിലെ മേജര്‍ ഇക്ബാല്‍ ആയിരുന്നു.

3 ഐഎസ്‌ഐയിലെ മേജര്‍ ഇക്ബാല്‍, മേജര്‍ സമീര്‍ അലി എന്നിവരാണ് തന്നെ ഹെഡ്‌ലിയെ സഹായിച്ചത്. ഓരോ ഭീകരനെയും ഐഎസ്‌ഐയിലെ പ്രമുഖരാണ് സഹായിച്ചിരുന്നത്.

4 ലഖ്‌വി അറസ്റ്റിലായ സമയത്ത് ഐഎസ്‌ഐ മേധാവി ജയിലില്‍ ലഖ്‌വിയെ സന്ദര്‍ശിച്ചിരുന്നു.

5 മുംബൈയിലെ താജ് ഹോട്ടല്‍ ആക്രമിക്കാനായിരുന്നു ആദ്യ പരിപാടി

6 ഭാരതത്തിന് എതിരെ ലഷ്‌ക്കര്‍ അബു യാക്കൂബിന്റെ നേതൃത്വത്തില്‍ നാവിക വിഭാഗം രൂപീകരിച്ചിട്ടുണ്ട്.

7 ലഷ്‌കറില്‍ ഭാരതത്തില്‍ നിന്നുള്ള യുവാക്കളുണ്ട്. ഇവരെ ഉപയോഗിച്ച് ഭാരതത്തില്‍ ആക്രമണം നടത്താനാണ് ലഷ്‌ക്കര്‍ പദ്ധതി

8 ആക്രമണത്തിന് ഒരു വര്‍ഷം മുന്‍പ് ആയുധങ്ങളും ലഹരിവസ്തുക്കളും ഭാരതത്തിലേക്ക് കടത്താന്‍ നിയാമത് ഷാ എന്നയാള്‍ക്ക് ലഷ്‌ക്കര്‍ എട്ടര ലക്ഷം രൂപ നല്‍കിയിരുന്നു.

9 ഉപരാഷ്‌ട്രപതിയുടെ വസതി, ഇന്ത്യാ ഗേറ്റ്, ദല്‍ഹി റെയില്‍വേ സ്‌റ്റേഷനു സമീപത്തുള്ള പഹര്‍ഗഞ്ജ്, സിബിഐ ഓഫീസ്, ഇസ്രയേല്‍ എയര്‍ലൈന്‍ ഓഫീസ് തുടങ്ങിയവയുടെ ചിത്രങ്ങളും വീഡിയോകളും താന്‍ എടുത്തിരുന്നു. ഭീകരാക്രമണത്തിനുള്ള ലക്ഷ്യങ്ങളാണിവ. ഹെഡ്‌ലി അന്ന് വെളിപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.