Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അണികളുടെ എതിര്‍പ്പ് ബ്ലോക്കുകമ്മറ്റിയോഗം നടന്നത് ഡിസിസി ഓഫീസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 08:06 pm IST
in Alappuzha

ആലപ്പുഴ: അണികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ബ്ലോക്കു കമ്മറ്റിയോഗം ചേര്‍ന്നത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസില്‍. മാരാരിക്കുളം ബ്ലോക്കു കമ്മറ്റിക്കാണ് ഈ ഗതികേട്. മണ്ണഞ്ചേരിയില്‍ സ്വന്തം ഓഫീസ് കെട്ടിടമുണ്ടായിട്ടും. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും എതിര്‍പ്പ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ ഓഫീസില്‍ യോഗം ചേരേണ്ടി വന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബ്ലോക്കു പരിധിയിലെ തദ്ദേശ സ്ഥാപനങ്ങളിലെല്ലാം തന്നെ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. എം. രവീന്ദ്രദാസ് രാജിവച്ചൊഴിയണമെന്നാണ് ഗ്രൂപ്പു ഭേദമന്യെ അണികളും ഒരുവിഭാഗം നേതാക്കളും ആവശ്യപ്പെടുന്നത്. മണ്ണഞ്ചേരിയിലെ ഓഫീസില്‍ യോഗം നടന്നാല്‍ സംഘര്‍ഷം ഉണ്ടാവുമെന്ന് ഭയന്നാണ് ജില്ലാ ഓഫീസില്‍ യോഗം ചേര്‍ന്നത്.

നല്ല ശതമാനം നേതാക്കളും യോഗത്തില്‍ നിന്നും വിട്ടുനിന്നു. പങ്കെടുത്തവരില്‍ പലരും പ്രസിഡന്റിനും നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്ത ആര്യാട ഗ്രാമപഞ്ചായത്തില്‍ ഇത്തവണ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിനുകാരണം പഞ്ചായത്തു പ്രസിഡന്റുകൂടിയായിരുന്ന രവീന്ദ്രദാസിന്റെ പിടിപ്പുകേടാണെന്നാണ് ആക്ഷേപമുയരുന്നത്.

വിമര്‍ശനം ശക്തമായതോടെ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.ഡി. അശോക് കുമാര്‍ രാജി സന്നദ്ധത അറിയിച്ചെങ്കിലും ബ്ലോക്കുകമ്മറ്റി പ്രസിഡന്റ് വഴങ്ങിയില്ല. സ്വന്തം വാര്‍ഡില്‍ പോലും പാര്‍ട്ടി പിന്നിലായ സാഹചര്യത്തില്‍ രവീന്ദ്രദാസിനെ തല്‍സ്ഥാനത്തുനിന്നും മാറ്റണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് അവര്‍ ഡിസിസിക്കും കെപിസിസിക്കും പരാതി നല്‍കി.

കെ.സി. വേണുഗോപാല്‍ എംപിയുടെ ശക്തമായ പിന്തുണ ഉള്ളതിനാലാണ് രവീന്ദ്രദാസ് തല്‍സ്ഥാനത്ത് തുടരുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഡിസിസി പ്രസിഡന്റിന് എതിര്‍നിലപാടാണുള്ളതെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് കെപിസിസി പ്രസിഡന്റിന് റിപ്പോര്‍ട്ടു നല്‍കിയതായും പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.