Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദേശീയപാത പൊട്ടിപ്പൊളിഞ്ഞു; അപകടങ്ങള്‍ തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 08:20 pm IST
in Alappuzha

ആലപ്പുഴ: വാഹനയാത്രികര്‍ക്ക് ഭീഷണിയുയര്‍ത്തി ദേശീയപാത പൊട്ടിപ്പൊളിയുന്നു. കുഴികള്‍ കാരണം അപകടം വ്യാപകമായി. അപകടങ്ങളില്‍പ്പെടുന്നവരില്‍ ഏറെയും ഇരുചക്രവാഹനയാത്രക്കാരാണ്. അമിതവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിക്കുമ്പോഴാണ് അപകടം ഏറെയും ഉണ്ടാകുന്നത്.

കുഴികളില്‍ വെള്ളംകെട്ടിക്കിടക്കുന്നതും കാരണമാകുന്നു. ടാറിങ് തകരുമ്പോള്‍ തെറിക്കുന്ന മെറ്റലുകളില്‍ ഇരുചക്രവാഹനങ്ങള്‍ കയറി അപകടങ്ങളുണ്ടാകുന്നതും പതിവാണ്. ടാറിങ് പാളികളായി ഇളകിപ്പോയാണ് കുഴികളിലധികവും രൂപപ്പെടുന്നത്. ഇത്തവണ ശബരിമല തീര്‍ഥാടന കാലത്തിനു മുമ്പായി അറ്റകുറ്റപ്പണി നടന്നില്ല.

തീര്‍ത്ഥാടകരുടെ മുഖ്യ ഇടത്താവളങ്ങളായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മുല്ലയ്‌ക്കല്‍ രാജരാജേശ്വരി ക്ഷേത്രം, ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചേര്‍ത്തല കാര്‍ത്ത്യായനി ദേവീക്ഷേത്രം, മണ്ണാറശാല നാഗരാജക്ഷേത്രം തുടങ്ങിയിടങ്ങളിലേക്ക് ദേശീയപാതയിലൂടെ ദിവസവും ആയിരക്കണക്കിന് അയ്യപ്പന്മാരാണ് എത്തുന്നത്.

ദേശീയപാതയില്‍ ചേര്‍ത്തല മുതല്‍ അമ്പലപ്പുഴവരെയുള്ള ഭാഗങ്ങളില്‍ ചേര്‍ത്തല മായിത്തറ, തിരുവിഴ, കണിച്ചുകുളങ്ങര, എസ്.എന്‍ കോളജിന് തെക്കുവശം, കഞ്ഞിക്കുഴി, മാരാരിക്കുളം, വളവനാട്,വലിയ ചുടുകാടിന് സമീപം, എസ്ഡി കോളജിന് തെക്കുവശം, പുന്നപ്ര ജംഗ്ഷന്‍, ആലപ്പുഴ മെഡിക്കല്‍കോളജ് കാവാടം എന്നിവിടങ്ങളിലാണ് പുതുതായി കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.

ആലപ്പുഴ നഗരത്തോടു ചേര്‍ന്നുകിടക്കുന്ന വലിയ ചുടുകാടിന് സമീപം ദേശീയപാത തകര്‍ന്നത് പലപ്പോഴും ഗതാഗതക്കുരുക്കിന് വഴിവയ്‌ക്കുന്നു. ശവക്കോട്ട പാലത്തിന് സമീപം രൂപപ്പെട്ടിരിക്കുന്ന വലിയഗര്‍ത്തം മൂലം നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. പലപ്പോഴും കിലോമീറ്ററുകളോളം വാഹനങ്ങള്‍ ഒന്നിനുപുറകെ ഒന്നായി കിടക്കുന്നതും പതിവുകാഴ്ചയാണ്്.

ട്രാഫിക് സിഗ്‌നലിന്റെ അഭാവവും കുഴികളുമാണ് ശവക്കോട്ടപ്പാലത്തിന് സമീപത്തെ ഗതാഗതക്കുരുക്കിന് പ്രധാനകാരണം. ഇവിടുത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പോലീസ് പാടുപെടുന്നുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നും അത്യാസന്ന നിലയിലായ രോഗികളെക്കൊണ്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രികള്‍, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് പോകുന്ന ആംബുലന്‍സുകള്‍ക്ക് റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത് ബുദ്ധിമുട്ടാകുന്നു.

ദേശീയപാതയില്‍ കുഴികള്‍ അടയ്‌ക്കുന്നതിന് പകരം റീടാറിങ് വേണമെന്നാണ് ആവശ്യമുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.