Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 05:49 pm IST
in Lifestyle

കുഞ്ഞിന്റെ  ശരിയായ വളര്‍ച്ചക്കും വികാസത്തിനും ആവശ്യമായ പ്രധാനപ്പെട്ട പോഷകങ്ങള്‍ ലഭ്യമാക്കാന്‍, മുലയൂട്ടുന്ന അമ്മമാര്‍ ഒരു ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. സന്തുലിതമായ രീതിയിലുള്ള ഭക്ഷണക്രമം മുലപ്പാല്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നതിനൊപ്പം, അമ്മയ്‌ക്കും കുഞ്ഞിനും ആവശ്യമായതുമായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും മുലപ്പാല്‍ നല്‍കുന്നതാണ് ഉചിതം. ആദ്യത്തെ ആറ് മാസം മുലപ്പാല്‍ മാത്രം മതിയാകും. കുഞ്ഞിനും അമ്മയ്‌ക്കും ആവശ്യമായ പോഷകങ്ങളെല്ലാം ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ സാധിക്കും.

മുട്ട

മികച്ച പ്രോട്ടീനുകളുടെ ഉറവിടമായ മുട്ട അമിനോ ആസിഡുകളുടെ സന്തുലനാവസ്ഥ നിലനിര്‍ത്തും. ഇത് അമ്മയ്‌ക്കും കുട്ടിക്കും ആവശ്യമായ കരുത്തും ഊര്‍ജ്ജവും നല്‍കും. മുട്ടയുടെ മഞ്ഞക്കരു സ്വഭാവികമായ വിറ്റാമിന്‍ ഡി അടങ്ങിയ ചുരുക്കം ചില ഭക്ഷണ സാധനങ്ങളിലൊന്നാണ്. ഇത് കുഞ്ഞിന്റെ  അസ്ഥികള്‍ക്ക് കരുത്ത് നല്‍കും. ദിവസം ഒന്നോ രണ്ടോ മുട്ട വീതം കഴിക്കാം. ഇവ പൊരിച്ചോ, പുഴുങ്ങി പകുതി വേവിച്ചോ, ഓംലെറ്റായോ കഴിക്കാം.

ഓട്ട്മീല്‍

മികച്ച ഒരു ലാക്ടോജെനിക് ഭക്ഷണമാണ് ഓട്ട്മീല്‍. ഈ പ്രകൃതിദത്ത ധാന്യം എളുപ്പം ദഹിക്കുന്ന ഫൈബറിനാല്‍ സമ്പന്നമാണ്. പ്രസവാനന്തരം മലബന്ധം അനുഭവപ്പെടുന്ന അമ്മമാര്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണ്. ഇരുമ്പിനാല്‍ സമ്പന്നമായ ഓട്ട്മീല്‍ ഇരുമ്പ് കുറവ് മൂലമുള്ള അനീമിയ തടയും. മുലപ്പാല്‍ വര്‍ദ്ധിക്കാനും ഓട്ട്മീല്‍ അനുയോജ്യമാണ്. ഫ്രഷായി പാചകം ചെയ്ത ഓട്ട്മീലില്‍ ഒരു സ്പൂണ്‍ തേന്‍, ഏലക്ക, കുങ്കുമപ്പൂവ് അല്ലെങ്കില്‍ പഴങ്ങള്‍ എന്നിവ ചേര്‍ത്ത് പോഷകമൂല്യം വര്‍ദ്ധിപ്പിക്കാം. ഒരു പാത്രം ചൂടുള്ള ഓട്ട്മീല്‍ റിലാക്‌സ് ചെയ്യാനും, സമ്മര്‍ദ്ദം ഒഴിവാക്കാനും സഹായിക്കും.

ചെമ്പല്ലി

ചെമ്പല്ലി മത്സ്യത്തില്‍ ഡോകോസാഹെക്‌സസെയിനോയിക് ആസിഡ്(ഡിഎച്ച്എ) എന്ന കൊഴുപ്പ് ഉയര്‍ന്ന അളവില്‍  അടങ്ങിയിരിക്കുന്നു. നവജാത ശിശുവിന്റെ നാഡീവ്യവസ്ഥയുടെ വികാസത്തിന് ഡിഎച്ച്എ സഹായിക്കും. വിറ്റാമിന്‍ ബി 12, പ്രോട്ടീന്‍ എന്നിവയും ചെമ്പല്ലിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രസവാനന്തരമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം തടയാന്‍ ചെമ്പല്ലി കഴിക്കുന്നത് ഫലപ്രദമാണ്. ഫ്രീസറില്‍ വെയ്‌ക്കാതെ ഉപയോഗിക്കുന്നതാണ് ഉത്തമം.

ഉണക്കലരി

ആരോഗ്യകരമായ, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഉണക്കലരി പോലുള്ള ധാന്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഉണക്കലരി നിങ്ങളുടെ ഊര്‍ജ്ജം ഉയര്‍ന്ന തോതിലും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായും നിലനിര്‍ത്തും. പച്ചരിയിലുള്ളതിനേക്കാള്‍ ഫൈബറും, അടിസ്ഥാന പോഷകങ്ങളും ഉണക്കലരിയില്‍ അടങ്ങിയിട്ടുണ്ട്. മുലപ്പാലിന്റെ അളവും, ഗുണമേന്മയും വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. അരി വേവിക്കുന്നതിന് മുമ്പ് ഏതാനും മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്‌ക്കുക. ഇത് കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കാനും എളുപ്പത്തില്‍ ദഹിക്കാനും സഹായിക്കും.

ബ്ലുബെറി

പ്രസവാനന്തരം സ്ത്രീകള്‍ തങ്ങളുടെ ആഹാരത്തില്‍ ബ്ലുബെറി ഉള്‍പ്പെടുത്തണം. ആന്റി ഓക്‌സിഡന്റിനാല്‍ സമ്പന്നമായ ഈ പഴം ദോഷകാരികളായ സ്വതന്ത്ര മൂലകങ്ങളെ നശിപ്പിക്കുകയും കുഞ്ഞിനെ പലവിധ രോഗങ്ങളില്‍ നിന്നും തടയുകയും ചെയ്യും. അമ്മമാര്‍ക്ക് ആവശ്യമായ പ്രധാനപ്പെട്ട വിറ്റാമിനുകളും, മിനറലുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും. ദിവസം രണ്ടോ അതില്‍ കൂടുതല്‍ തവണയോ ബ്ലുബെറി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

ചീര

ഇലക്കറികള്‍ എല്ലാം പോഷകസമൃദ്ധമാണെങ്കിലും ചീര ഇതില്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. വിറ്റാമിന്‍ എ സമൃദ്ധമായി അടങ്ങിയ ചീര അമ്മയ്‌ക്കും കുഞ്ഞിനും ആരോഗ്യകരമാണ്. ചീരയിലെ ഫോളിക് ആസിഡ് പുതിയ രക്ത കോശങ്ങളുടെ ഉത്പാദനത്തിന് സഹായിക്കും. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും ചീര ഫലപ്രദമാണ്. ചീരയിലടങ്ങിയ മാംഗനീസ് അസ്ഥി, കൊലാജന്‍, തരുണാസ്ഥി എന്നിവയുടെ വികാസത്തിന് സഹായിക്കും.  പാലില്‍ നിന്നല്ലാതെ കാല്‍സ്യം ലഭ്യമാക്കുന്ന ചീരയില്‍ വിറ്റാമിന്‍ സിയും, ഇരുമ്പും അടങ്ങിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.