Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കായലില്‍ച്ചാടി ആത്മഹത്യ; അമ്മയും കുഞ്ഞും മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 10:49 pm IST
in Thiruvananthapuram

ആക്കുളം കായലില്‍ ചാടി ആത്മഹത്യ ചെയ്ത ജാസ്മിയുടെ മൃതദേഹം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കരയ്‌ക്കെത്തിക്കാനുള്ള ശ്രമത്തില്‍

തിരുവനന്തപുരം/കിളിമാനൂര്‍: ആക്കുളം കായലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച മൂന്നുപേരില്‍ അമ്മയും കുഞ്ഞും മരിച്ചു. അമ്മൂമ്മയെ അത്യാസന്ന നിലയില്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് കഴക്കൂട്ടം-ചാക്ക ബൈപ്പാസില്‍ ആക്കുളം പാലത്തില്‍ നിന്നാണ് മൂന്നുപേര്‍ കായലിലേക്ക് ചാടിയത്. ഇവരോടൊപ്പം വന്നിട്ടും കായലിലേക്ക് ചാടാതെ ഭയന്നുനിന്ന രണ്ട് ആണ്‍കുട്ടികളെ അതുവഴി വന്ന ഓട്ടോഡ്രൈവറും ബൈക്ക് യാത്രികനും ചേര്‍ന്ന് രക്ഷിച്ചു.

കിളിമാനൂര്‍ ഗവ. എച്ച്എസ്എസിന് സമീപം ജാസ്മി മന്‍സിലില്‍ താമസിക്കുന്ന ജാസ്മി(32), മകള്‍ ഫാത്തിമ(മൂന്നര) എന്നിവരാണ് മരിച്ചത്. അമ്മൂമ്മ സോബിദയെ(49)യാണ് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഇവര്‍ അത്യാസന്ന നിലയില്‍ തുടരുകയാണ്. സംഘത്തോടൊപ്പം എത്തിയ ജാസ്മിയുടെ മക്കളായ റംസിന്‍(10), റയാന്‍(7) എന്നിവരെയാണ് ഓട്ടോ ഡ്രൈവര്‍ കുളത്തൂര്‍ സ്വദേശിയായ വിനായകനും പൗണ്ടുകടവ് സ്വദേശിയായ ബൈക്ക് യാത്രികന്‍ സുധീഷും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഇരുവരും കായലിലേക്ക് ചാടാതെ ഭയന്ന് അറച്ചുനില്‍ക്കുകയായിരുന്നു.

പോലീസ് നല്‍കുന്ന വിവരം ഇങ്ങനെ: ഇന്നലെ ഉച്ചയ്‌ക്ക് വീട്ടില്‍ നിന്ന് തിരിച്ച സംഘം വൈകീട്ട് ഏഴുമണിയോടെ ബൈപ്പാസിലെ ആക്കുളം പാലത്തിന് സമീപം എത്തുകയായിരുന്നു. കെഎല്‍ 16 എഫ് 6868 ഹുണ്ടായികാറില്‍ കഴക്കൂട്ടം ഭാഗത്തു നിന്നുവന്ന കുടുംബം പാലത്തിന് തൊട്ടുമുമ്പായി കാര്‍ പാര്‍ക്ക് ചെയ്തശേഷം മുന്നോട്ടു നടന്നു പോയി. ഏതാണ്ട് പാലത്തിന്റെ മധ്യഭാഗത്തു നിന്ന് മകള്‍ ഫാത്തിമയെയും എടുത്ത് ജാസ്മിയും സോബിദയും കായലിലേക്ക് ചാടി. ആണ്‍മക്കളോടും ജാസ്മി ചാടാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഭയപ്പെട്ട് അറച്ചുനില്‍ക്കുകയായിരുന്നു. ഈ സമയം അതുവഴി വന്ന ഓട്ടോഡ്രൈവര്‍ വിനായകനും ബൈക്ക് യാത്രികന്‍ സുധീഷും ഓടിയെത്തി കുട്ടികളെ തടഞ്ഞ് രക്ഷിച്ചു. ഇവര്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

ഖത്തറില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി റഹിമാണ് ജാസ്മിയുടെ ഭര്‍ത്താവ്. സൈനുദ്ദീന്‍-സോബിദ ദമ്പതികളുടെ മകളാണ് ജാസ്മി. ഫാത്തിമ കിളിമാനൂര്‍ എംജിഎം സ്‌കൂളിലെ പ്ലേ ക്ലാസ് വിദ്യാര്‍ഥിനിയാണ്. കിളിമാനൂരിലെ വീട്ടിലുണ്ടായിരുന്ന സൈനുദ്ദീനെ കിളിമാനൂര്‍ പോലീസെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി.

സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ഡിസിപി സഞ്ജയ് കുമാര്‍, ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ഡ് എന്നിവരടങ്ങുന്ന പോലീസ് സംഘം എത്തിയാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സിഐഎസ്എഫ്, വിഎസ്എസ്‌സി, ഫയര്‍ഫോഴ്‌സ് എന്നിവരുടെ സംയുക്തസേനയാണ് കായലില്‍ ബോട്ടിറക്കി മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയത്. സോബിദയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചു. ജാസ്മിയുടെയും ഏറെ തിരച്ചിലിനൊടുവില്‍ ഫാത്തിമയുടെയും ജഡം കണ്ടെടുക്കുകയായിരുന്നു. റംസിനെയും റയാനെയും പോലീസ് ഉടന്‍ തന്നെ സ്ഥലത്തു നിന്ന് മാറ്റി അനുനയിപ്പിച്ച് വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. അത്യാസന്നനിലയില്‍ കഴിയുന്ന സോബിദയ്‌ക്ക് ബോധം തെളിഞ്ഞാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ എന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് എസി റജി ജേക്കബ് ജന്മഭൂമിയോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് തിരിച്ചടി : മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു

Kerala

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

Kerala

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

India

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

പുതിയ വാര്‍ത്തകള്‍

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.