Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തുളസിത്തറ നിര്‍ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 07:21 pm IST
in Samskriti

വീടിന്റെനിര്‍മ്മാണം പൂര്‍ത്തിയാവുന്നമുറയ്‌ക്ക് തുളസിത്തറയും നിര്‍മ്മിയ്‌ക്കും. ഇത് അലങ്കാരം എന്നതിലുപരി പരമ്പരയാലുള്ള നിര്‍ബന്ധവുമാണ്. തുളസിത്തറ നിര്‍മ്മിയ്‌ക്കുമ്പോള്‍ കിഴക്കുവശത്തുവേണംസ്ഥാനം കാണാന്‍. വീടിന്റെ ഉമ്മറവാതിലിന് നേരേതന്നെയാണ് അത് നിര്‍മ്മിയ്‌ക്കേണ്ടത്. ഗൃഹത്തിന്റെ വലുപ്പവും മുറ്റത്തിന്റെ കിടപ്പുംനോക്കി അതിനുയോജിച്ച കണക്കനുസരിച്ച് വേണം തുളസിത്തറ പണിയാന്‍. ശുദ്ധമായി സംരക്ഷിക്കുവാനും രണ്ടുനേരവും അതുനനയ്‌ക്കാനും ശ്രദ്ധിക്കണം. ഒരുകാരണ വശാലും തുളസി ഉണങ്ങാന്‍ ഇടവരരുത്.

അത്‌ദോഷമായി നിന്നാല്‍ നിത്യേനനനയ്‌ക്കണം. തുളസിയില്‍ തട്ടിവരുന്ന കാറ്റിന് ധാരാളം പ്രാണോര്‍ജം അടങ്ങിയിട്ടുണ്ട്. ആ കാറ്റ് വീട്ടിനകത്തേയ്‌ക്ക് കയറുന്നവിധത്തിലായിരിയ്‌ക്കണം തുളസിത്തറ. അതിനുതക്ക ഉയരവും അതിനു വേണം. വാസ്തു വിദ്യാവിദഗ്‌ദ്ധന്റെ ഉപദേശത്താല്‍വേണം നിര്‍മ്മിയ്‌ക്കാന്‍. നിത്യേന സന്ധ്യയ്‌ക്ക് തുളസിത്തറയില്‍ വിളക്കുകത്തിച്ചുവയ്‌ക്കണം. മരുന്നിന്റെ ഉപയോഗത്തിന് ഇത് ഒരുസിദ്ധൗഷധമാണ്.

പനിയുള്ളപ്പോള്‍ തുളസിചേര്‍ത്ത ചുക്കുകാപ്പി ചൂടോടെ കഴിക്കുന്നത് ഗുണപ്രദമാണ്. നിത്യേന വയ്‌ക്കുന്ന ദാഹശമനിയില്‍ തുളസിയിലയും ഉപയോഗിയ്‌ക്കാം. തുളസി ധാരാളം നില്‍ക്കുന്ന കാണുന്നതുതന്നെ നല്ല ചന്തമുണ്ട്.

പൂജാദികാര്യങ്ങള്‍ക്കായി തുളസി ഉത്തമം തന്നെയാണ്. തന്നെയുമല്ല, ഏതുപൂജയ്‌ക്കും ഇത് നിര്‍ബന്ധവുമാണ്.കഴുത്ത്പൂവ് (തുളസിയുടെ കുമ്പ് ഭാഗം നാലുവിരല്‍ നീളത്തില്‍ മൂന്നെണ്ണം കൂട്ടിക്കെട്ടി)കൊണ്ടാണ് ചന്ദനവും വെള്ളവും മറ്റും അര്‍ച്ചിയ്‌ക്കുവാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

Kerala

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.