Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അരിഷ്ടനു നല്‍കിയ മോക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2015, 07:44 pm IST
in Samskriti

അരിഷ്ടന്‍ എന്ന അസുരന്‍  ഭഗവാന്റെ കൈയില്‍നിന്നും മോക്ഷം നേടാന്‍ കാത്തിരിപ്പായിരുന്നു. ഭഗവാന്റെ വൃന്ദാവനത്തിലായിരുന്നു അരിഷ്ടന്‍ വന്നുചേര്‍ന്നത്. വലിയോരു കൂറ്റന്‍ കാളയായിട്ടായിരുന്നു വന്നത്. ഭഗവാന് ഒപ്പം മുണ്ടായിരുന്ന ഗോപാലന്മാര്‍ക്ക് കാളക്കൂറ്റന്റെ മുക്രയിട്ടുകൊണ്ടുള്ളവരവ് കണ്ട് ഭയന്നുമാറി. വാലുംപൊക്കി ഓടിനടന്ന് അവന്‍ ഓരോ മരവും കുത്തിമറിച്ചുകൊണ്ടും അതിനു സാധിക്കാത്തവ കുലുക്കിക്കൊണ്ടും അവിടമാകെ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് എമ്പാടും ഓടിനടന്നു.

മണ്ണു തെറിപ്പിച്ചുംകൊണ്ട് ആ പ്രദേശമാകെ പൊടിയാല്‍നിറച്ചു. ആര്‍ക്കും ഒന്നും കാണാന്‍ തന്നെ പറ്റാത്ത അവസ്ഥയിലാക്കി. ഏതായാലും ഭഗവാന്റെ കൈകൊണ്ടുതന്നെ മരിക്കാം. തന്റെ പ്രകടനത്തിന് ഒരു കുറവും വരുത്തേണ്ടെന്ന് കരുതിക്കൊണ്ടുതന്നെയാവും അരിഷ്ടനെന്ന അസുരന്‍  വൃന്ദാവനത്തിലേക്ക് എത്തിച്ചേര്‍ന്നത്.

ഗോപന്മാരാണെങ്കില്‍ ഭഗവാന്‍ സമീപത്തില്ലെങ്കില്‍പിന്നെ ഒട്ടും താമസിയാതെ ഭഗവാന് വിവരം കൊടുക്കും.അങ്ങനെയായിരുന്നു പതിവ്.  ഭയന്നിരുന്ന ഗോപാലന്മാരോട് അന്ന ഭഗവാന്‍  പറഞ്ഞു പേടിക്കേണ്ട ഞാന്‍ രക്ഷിച്ചുകൊള്ളാം. കണ്ണന്‍ കാളക്കൂറ്റന്റെ അടുത്തുവന്ന് ശാന്തമായി ചോദിച്ചു.

”നിന്റെ മേഘ ഗര്‍ജനവും മുക്രയിടലും കൊണ്ട് ഇവിടുത്തെ കുട്ടികളെ ഭയപ്പെടുത്തീട്ട് നിനക്കെന്താണ് ലാഭം?” കൃഷ്ണന്‍ കാളയെ പ്രകോപിപ്പിക്കാന്‍ പരമാവധി നോക്കി. ”ദുഷ്ടന്മാരായ നിങ്ങളെ നശിപ്പിക്കാനായിട്ടാണ് ഞാന്‍ വന്നത്.” അരിഷ്ടന്റെ ഭഗവാനോട് നന്നായീട്ട ്മറുപടിയും പറഞ്ഞു. കുളമ്പിനാല്‍ നിലം കുഴിച്ച്, തുറിച്ച് കൃഷ്ണനെ തന്നെനോക്കിനിന്നു. ഭഗവാനാണെങ്കില്‍ ക്ഷമയോടെ അവന്റെ ഓരോ നീക്കവും സശ്രദ്ധം നിരീക്ഷിച്ചു.

പെട്ടെന്ന് കൊമ്പില്‍ പിടിച്ച് മുന്‍പോട്ടു വലിച്ചു. പിന്നെ ശക്തിയാല്‍ പിന്നോട്ട് ഒരു തള്ള്. ആ കൂറ്റന്‍ ഏറെ ദൂരേയ്‌ക്ക് തെറിച്ചുവീണു. ഒന്നും നോക്കാതെ കണ്ണന്റെ അടുത്തേക്ക് പാഞ്ഞുവന്നു. കൊമ്പ് പിടിച്ച് മുകളിലേക്കെറിഞ്ഞു. ക്ഷീണിക്കുംവരെ ആ പാദാരവിന്ദത്തിനാല്‍ ചവിട്ടിക്കൂട്ടി. കൊമ്പ് പറിച്ചെടുക്കലായിരുന്നു പിന്നീട്. ഒടുവില്‍ അവന്‍ ചോര ചീറ്റിവീണു. കൊമ്പു പറിച്ചടുത്ത് അവനെ മതിയാവേളംതല്ലി. അങ്ങനെയാണ് അവന് ഭഗവാന്‍ മോക്ഷം നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

India

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

Kerala

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.