കൊച്ചി: വിവാഹ, ഉത്സവ, വര്‍ഷാന്ത്യ സീസണ് പ്രമാണിച്ച് മെബല്ലൈന് ന്യൂയോര്‍ക്ക്, പുതിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വിപണിയിലെത്തിക്കും. ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്കില്‍, ബ്രാന്‍ഡ് അംബാസഡര്‍ ആത്തിയ ഷെട്ടിയും, മെബല്ലൈന് ഔദ്യോഗിക മേയ്ക് അപ് ആര്‍ട്ടിസ്റ്റ് എല്‍ട്ടണ്‍ ജെ ഫെര്‍ണാണ്ടസും ചേര്‍ന്ന് പുതിയ ഉല്പന്നങ്ങള് അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: